HomeNews

News

ഇടുക്കി ഡാം നാളെ രാവിലെ 11 മണിക്ക് തുറക്കും; ഇന്ന് വൈകുന്നേരം ആറ് മണിക്ക് റെഡ് അലേര്‍ട്ട്; ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഇടുക്കി ഡാം സന്ദര്‍ശിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍

കൊച്ചി : നീരൊഴുക്ക് ശക്തമായ സാഹചര്യത്തില്‍ ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ നാളെ രാവിലെ 11 മണിക്ക് തുറക്കാന്‍ തീരുമാനം. ഇടുക്കി ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ കണക്ക് അനുസരിച്ച് നാളെ രാവിലെ ഏഴുമണിക്ക് അപ്പര്‍...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 245 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 535 പേര്‍ ഇന്ന് രോഗമുക്തരായി

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 245 പേര്‍ക്ക്കോവിഡ്-19 സ്ഥിരീകരിച്ചു; 535 പേര്‍ രോഗമുക്തരായിഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വന്നവരും 243 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം...

പത്തനംതിട്ട ജില്ലയിലെ പ്രളയസ്ഥിതി വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ അവലോകന യോഗം ചേര്‍ന്നു; വല്ലനയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച് മന്ത്രിമാരായ വീണാ ജോര്‍ജും കെ.രാജനും

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ മഴക്കെടുതിയുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ സജ്ജമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ പ്രളയസ്ഥിതി വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ...

മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയെങ്കിലും ധനസഹായം നല്‍കണം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയെങ്കിലും ധനസഹായം നല്‍കണമെന്ന് രമേശ് ചെന്നിത്തല. ഉരുള്‍പൊട്ടലുണ്ടായ കോട്ടയം ജില്ലയിലെ പ്ലാപ്പള്ളി സന്ദര്‍ശിച്ച ശേഷമാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്. ഉരുള്‍പൊട്ടലുണ്ടായ കോട്ടയം പ്ലാപ്പള്ളിയില്‍ 12...

പ്രളയം തലയ്ക്കു മുകളിൽ: ഇടുക്കി ഡാമും തുറക്കേണ്ടി വരുമെന്നു മന്ത്രി

തൊടുപുഴ: സംസ്ഥാനത്ത് കനത്ത മഴ തുടരുകയും, ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ സ്ഥിതി ഗതി ഗുരുതരമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ ഡാമുകളിൽ സ്ഥിതി അതീവ ഗുരുതരം. വൃഷ്ടി പ്രദേശത്ത് മഴ ശക്തമായ സാഹചര്യമുണ്ടായാൽ ഇടുക്കി ഡാം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.