HomeNews

News

ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടി; ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അടക്കം 11 പേര്‍ പിടിയിലെന്ന് റിപ്പോര്‍ട്ട്

മുംബൈ: ആഡംബര കപ്പലില്‍ നടന്ന ലഹരിപ്പാര്‍ട്ടിയില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അടക്കം 11 പേര്‍ പിടിയിലെന്ന് റിപ്പോര്‍ട്ട്. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ റെയ്ഡിലാണ് ഇവര്‍ പിടിയിലായതെന്ന്...

സൈനിക് സ്‌കൂള്‍ പ്രവേശന പരീക്ഷ 2022 ജനുവരി ഒന്‍പതിന്: ഒക്ടോബര്‍ 26 വരെ അപേക്ഷ സമര്‍പ്പിക്കാം

തിരുവനന്തപുരം: സൈനിക് സ്‌കൂളുകളിലെ പ്രവേശനത്തിന് ഒക്ടോബര്‍ 26വരെ അപേക്ഷ സമര്‍പ്പിക്കാം. 33 സെനിക സ്‌കൂളുകളാണ് രാജ്യത്തുള്ളത്. 2022 ജനുവരി 9ന് ആയിരിക്കും പ്രവേശന പരീക്ഷ നടക്കുക.6,9 ക്ലാസുകളിലെ പ്രവേശനമാണ് നടക്കുന്നത്. http://aissee.nta.nic.in എന്ന...

വയോജനങ്ങളെ ഡിജിറ്റല്‍ ലോകത്തേയ്ക്ക് കൈപിടിച്ച് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ യുവജന സമൂഹം ഉത്തരവാദിത്തമായി കാണണം; ലോക വയോജനദിനത്തില്‍ നിപ്മര്‍

ഇരിങ്ങാലക്കുട: പൊതു ഇടങ്ങളും വീടുകളും വയോജന സൗഹൃദമാക്കണമെന്ന് ലോക വയോജനദിനത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനില്‍ (നിപ്മര്‍) നടന്ന സെമിനാര്‍. വയോജനങ്ങളെ ഡിജിറ്റല്‍ ലോകത്തേയ്ക്ക് കൈപിടിച്ച് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍...

ആദ്യത്തെ കുത്തില്‍തന്നെ വോക്കല്‍ കോഡ് അറ്റുപോയി; പഞ്ചഗുസ്തി ചാംപ്യനായതിനാല്‍ കൃത്യം നടത്തിയത് അനായാസം; കൊലപാതകം നടത്തിയ രീതി ഭാവവ്യത്യാസമില്ലാതെ വിവരിച്ച് പ്രതി; നിതിനയുടെ വധം ആസൂത്രിതമെന്ന് പൊലീസ്

പാലാ: പാലാ സെന്റ് തോമസ് കോളജ് ക്യാംപസിലെ നിതിനയുടെ വധം ആസൂത്രിതമെന്ന് പൊലീസ്. നിതിനയെ ആക്രമിച്ച രീതിയാണ് കൊലപാതകത്തിന് പ്രതി പരിശീലനം നടത്തിയെന്ന പൊലീസിന്റെ സംശയം ബലപ്പെടുത്തുന്നത്.ആദ്യത്തെ കുത്തില്‍തന്നെ നിതിനയുടെ വോക്കല്‍ കോഡ്...

അടൂരിലെ വില്ലേജ് ഓഫീസറുടെ മരണം; സ്വകാര്യ ആശുപത്രിയ്‌ക്കെതിരെ പരാതിയുമായി ബന്ധുക്കള്‍; അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

പത്തനംതിട്ട: അടൂരിലെ വില്ലേജ് ഓഫിസറുടെ മരണത്തില്‍ സ്വകാര്യ ആശുപത്രിയ്‌ക്കെതിരെ പരാതിയുമായി കുടുംബം. വില്ലേജ് ഓഫിസര്‍ കല ജയകുമാറിന്റെ മരണത്തില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം.രണ്ട് ദിവസം മുന്‍പാണ് തൈറോയ്ഡ് സംബന്ധമായ...
spot_img

Hot Topics