HomeNews
News
General News
കണ്ണൂരിൽ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 15 കുട്ടികള്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
കണ്ണൂര്‍: കണ്ണൂരിൽ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. കണ്ണൂര്‍ വളക്കൈയിൽ ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന 15 കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ഇതിൽ ഒരു കുട്ടിയുടെ പരിക്ക് ഗുരുതരമാണ്. ഗുരുതരമായി...
General News
ആശ്വാസം; തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിന് ഹൈക്കോടതി അനുമതി
കൊച്ചി: തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിന് ഹൈക്കോടതിയുടെ അനുമതി. കേന്ദ്ര വിജ്ഞാപന പ്രകാരം എഡിഎം വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് തിരുവമ്പാടി ദേവസ്വവും പാറമേക്കാവ് ദേവസ്വവും ഹൈക്കോടതിയിൽ അപ്പീൽ...
Kottayam
എ.ഇ.എം പ്രീമിയം ഹെൽത്ത് കെയർ സർവ്വീസ് ഉദ്ഘാടനം നിർവ്വഹിച്ചു
തൂത്തൂട്ടി: മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രത്തിന്റെ ഒരു അനുബന്ധസ്ഥാപനം കൂടി പുതുവർഷപുലരിയിൽ പ്രവർത്തനമാരംഭിച്ചു. ഇന്നലെ തൂത്തൂട്ടി ധ്യാനകേന്ദ്രത്തിൽ വച്ച് നടന്ന പുലരി @ 2025 എന്ന പരുപാടിയിൽ വച്ച് കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയും, സഭാ...
General News
കോട്ടയം മണിപ്പുഴയിൽ അർദ്ധരാത്രിയിൽ മാടക്കടയ്ക്ക് തീയിട്ട് അക്രമി സംഘം; സംഭവത്തിൽ കേസെടുത്ത് ചിങ്ങവനം പൊലീസ്; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; ആക്രമണം നടത്തിയത് യൂത്ത് കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിലെന്ന് ആരോപണം
കോട്ടയം: മണിപ്പുഴയിൽ അർദ്ധരാത്രിയിൽ മാടക്കടയ്ക്ക് തീയിട്ട് അക്രമി സംഘം. പടക്കം വിൽപ്പനയുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നാണ് മണിപ്പുഴ - ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ മണിപ്പുഴ ജംഗ്ഷൻ ഭാഗത്ത് പ്രവർത്തിക്കുന്ന കട അക്രമി സംഘം...
Kottayam
മണർകാട് പള്ളിയിൽ പുതിയ ഭരണസമിതി അധികാരമേറ്റു
മണർകാട് : ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ 2025 വർഷത്തേക്കുള്ള പുതിയ ഭരണസമിതി ജനുവരി 1-ന് രാവിലെ അധികാരമേറ്റു.ജനുവരി 1 ന് രാവിലെ 11...