HomeNews
News
General News
“മേലുദ്യോഗസ്ഥനില്‍ നിന്ന് പീഡനവും; ജാതി അധിക്ഷേപവും”; പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ ആത്മഹത്യ ചെയ്ത പൊലീസ് ട്രെയിനിയുടെ മരണത്തിൽ പരാതി നൽകി കുടുംബം
തിരുവനന്തപുരം: തിരുവനന്തപുരം പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ പൊലീസ് ട്രെയിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പരാതി നല്‍കി സഹോദരന്‍. മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൃത്യമായ അന്വേഷണം വേണമെന്നും ചൂണ്ടിക്കാട്ടിയാണ് മരിച്ച നിലയില്‍ കണ്ടെത്തിയ ആനന്ദിന്റെ...
General News
പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗം; യാത്രക്കാർക്കായി 24 മണിക്കൂറും തുറന്ന് നൽകണമെന്ന് ഹൈക്കോടതി; ദേശീയപാതാ അതോറിറ്റിക്കും വിമർശനം
കൊച്ചി: പെട്രോൾ പമ്പുകളിൽ ടോയ്‌ലറ്റ് ഉപയോഗം സംബന്ധിച്ച വിഷയത്തിൽ പെട്രോൾ പമ്പ് ഉടമകൾക്ക് വീണ്ടും തിരിച്ചടി. ദേശീയപാതയിലെ ദീർഘദൂര യാത്രക്കാർക്കും, ഉപഭോക്താക്കൾക്കും 24 മണിക്കൂറും ടോയ്‌ലറ്റ് സൗകര്യം നൽകണമെന്ന് ഹൈക്കോടതി. പെട്രോൾ പമ്പ് ഉടമകൾ...
General News
വയനാട് ചുള്ളിയോട് നട്ടുച്ചക്ക് പുലിയിറങ്ങി; ആടിനെ കൊന്ന് തിന്നു; ഭയന്ന് പ്രദേശവാസികൾ
കൽപ്പറ്റ : പട്ടാപ്പകലും പുലിപ്പേടിയിൽ വയനാട് ചുള്ളിയോട് പ്രദേശവാസികൾ. ചുള്ളിയോട് പാടിപറമ്പിൽ ഇന്ന് ഉച്ചക്ക് 2 മണിയോടെ നാട്ടിലിറങ്ങിയ പുലി പ്രദേശവാസിയുടെ ആടിനെ പിടികൂടി കൊന്നു തിന്നു. വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന്...
General News
“ഇന്ത്യക്ക് മേൽ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക നവംബറോടെ പിൻവലിച്ചേക്കും”; നിർണായക സൂചന നൽകി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്
ദില്ലി : ഇന്ത്യക്ക് മേൽ ചുമത്തിയ താരിഫിൽ 25 ശതമാനം അമേരിക്ക പിൻവലിച്ചേക്കുമെന്ന സൂചന നൽകി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ദനാഗേശ്വരൻ. റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങുന്നതിനുള്ള പിഴ താരിഫായി...
Crime
അശ്ലീല സന്ദേശങ്ങൾ അയച്ച ഡ്രൈവറെ കണ്ടെത്തി :ബസ് സ്റ്റാൻഡിൽ യുവതിയുടെ പരസ്യ ശിക്ഷ
മുബൈ:ബസ് ടിക്കറ്റ് ബുക്കിംഗ് രേഖകളിൽ നിന്ന് ഫോൺ നമ്പർ എടുത്ത് നിരന്തരം അശ്ലീല വീഡിയോകൾ അയച്ച ഡ്രൈവറെ യുവതി നേരിട്ട് കണ്ടെത്തി. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നു സംഭവം നടന്നത്...