HomeNews
News
Obit
തലയോലപ്പറമ്പ് : . വരിക്കാംകുന്ന് മുട്ടക്കുളത്ത് കെ.ഇ.കൃഷ്ണൻ
തലയോലപ്പറമ്പ് വരിക്കാംകുന്ന് മുട്ടക്കുളത്ത് കെ.ഇ.കൃഷ്ണൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് ജൂലൈ 22 ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.ഭാര്യ : പരേതയായ കാർത്യായനി.മക്കൾ: ഉഷ, രഘുനാഥ്, പ്രഭൻ. മരുമക്കൾ:കൃഷ്ണൻകുട്ടി, പ്രഭ,അനിത.
Kottayam
ചിങ്ങവനം റോട്ടറി ക്ലബ്ബിൻ്റെ സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു : ജി.കണ്ണൻ പ്രസിഡന്റ് ; കുര്യൻ എബ്രഹാം സെക്രട്ടറി
ചിങ്ങവനം: സാമൂഹ്യ സേവന രംഗത്ത് ചിങ്ങവനം റോട്ടറി ക്ലബ്ബിൻ്റെ സേവനം മഹത്തരമാണെന്ന് ചങ്ങനാശ്ശേരി എംഎൽഎ വിനു ജോബ്. ചിങ്ങവനം റോട്ടറി ക്ലബ്ബിൻ്റെ 24-ാമത് ഇൻസ്‌റ്റലേഷൻ സെറിമണിയും, സാമൂഹ്യ സേവന പദ്ധതി കളുടെ ഉദ്ഘാടനവും...
Kottayam
ഗിരീഷ് കൗസ്തുഭത്തിന് നവ പ്രതിഭ സാഹിത്യ വേദിയുടെ വയലാർ രാമവർമ്മ സാഹിത്യശ്രീ പുരസ്കാരം
കോട്ടയം : ഗിരീഷ് കൗസ്തുഭത്തിൻ്റെ "ആദ്യത്തെ ആരാമം" എന്ന കവിത സമാഹാരത്തിന് നവ പ്രതിഭ സാഹിത്യ വേദിയുടെ വയലാർ രാമവർമ്മ സാഹിത്യശ്രീ പുരസ്കാരം ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ചലച്ചിത്ര നടനും സാഹിത്യകാരനുമായ...
Crime
തിരുവനന്തപുരം പോത്തൻകോട്ടെ കവർച്ചക്കേസ്: ദമ്പതികളും മകനും ഉൾപ്പെടെ മൂന്നുപേർ ആലപ്പുഴയിൽ പിടിയിൽ
ആലപ്പുഴ: തിരുവനന്തപുരം പോത്തൻകോട് ഗൃഹനാഥനെ മദ്യം കുടിപ്പിച്ച് അബോധാവസ്ഥയിലാക്കി 10 ലക്ഷം രൂപയുടെ സ്വത്തുക്കൾ കവർന്ന കേസിൽ ദമ്പതികളും മകനുമടക്കം മൂന്നുപേർ ആലപ്പുഴയിൽ പിടിയിൽ. നെയ്യാറ്റിൻകര ആറാലൂംമൂട് മേലേപുത്തൻവീട് തടികോട്ടുകോണം പ്രകാശ് (സുനിൽ-40),...
Crime
ആലപ്പുഴ തുറവൂരിൽ കടത്തിണ്ണയിൽ കിടന്നുറങ്ങിയ തമിഴ്നാട് സ്വദേശിയെ വെട്ടികൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം തടവ്
ആലപ്പുഴ: കടത്തിണ്ണയിൽ കിടന്നുറങ്ങിയ തമിഴ്നാട് സ്വദേശിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും. കേസിൽ പ്രതിയായ തുറവൂർ പഞ്ചായത്ത് ഏഴാംവാർഡ് വികാരത്തിൽ പുത്തൻതറ കിഴക്കേ നികാരത്തിൽ വീട്ടിൽ ഉണ്ണികൃഷ്ണനെയാണ് (44)...

