HomeNews
News
General News
രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും; നേതാക്കന്മാരെ സന്ദർശിക്കുമെന്ന് വിവരം
കൽപ്പറ്റ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിൽ എത്തും. ഇരുവരും സ്വകാര്യ സന്ദർശനത്തിനാണ് എത്തുന്നതെന്നാണ് കോൺഗ്രസിന്റെ വിശദീകരണം. പ്രിയങ്ക ഗാന്ധി മണ്ഡലത്തിൽ പര്യടനം തുടരുന്നതിനിടെയാണ് ഇരുവരും വയനാട്ടിലെത്തുന്നത്. ഒരു...
General News
കെ. ജെ ഷൈൻ ടീച്ചർക്ക് എതിരായ പ്രചാരണം : നിയമപരമായി നേരിടും ; ടീച്ചർക്ക് പിൻതുണയുമായി സി പി എം ജില്ലാ കമ്മിറ്റി
കൊച്ചി : കെ ജെ ഷൈൻ ടീച്ചർക്കെതിരായ അപവാദ പ്രചരണത്തിന് പിന്നില്‍ കോണ്‍ഗ്രസെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ്. ശൂന്യതയില്‍ നിന്നും കോണ്‍ഗ്രസ് വ്യാജ ആരോപണങ്ങള്‍ സൃഷ്ടിക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ...
Crime
കോട്ടയത്തെ ഓണം ബമ്പർ തട്ടിപ്പ്; തട്ടിപ്പിന് ഇരയായത് അംഗപരിമിതനായ ലോട്ടറി വിൽപ്പനക്കാരൻ; തട്ടിയെടുത്തത് ഓണം ബമ്പറിന്റെ പത്ത് ടിക്കറ്റ് ; തട്ടിപ്പുകാരൻ ലോട്ടറി തട്ടിയെടുക്കുന്ന സിസിടിവി ക്യാമാറാ ദൃശ്യം കാണാം
കോട്ടയം: നഗരമധ്യത്തിൽ ഓണം ബമ്പർ തട്ടിപ്പിന് ഇരയായത് അംഗപരിമിതനായ ഇതര സംസ്ഥാന ലോട്ടറി വിൽപ്പനക്കാരൻ. ആന്ധ്രസ്വദേശിയായ ലോട്ടറി വിൽപ്പനക്കാരന്റെ 500 രൂപ വില വരുന്ന ഓണം ബമ്പറിന്റെ 10 ടിക്കറ്റുകളാണ് തട്ടിയെടുത്തത്. അപകടത്തിൽ...
Crime
കോട്ടയം വൈക്കം വച്ചൂരിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടി; കേസിലെ പ്രതിയായ യുവാവ് അറസ്റ്റിൽ
വൈക്കം: മുക്കുപ്പണ്ടം പണയം വെച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. വെച്ചൂർ വില്ലേജിൽ അംബികാമാർക്കറ്റ് ൽ വെച്ചൂർ പഞ്ചായത്ത് ഓഫിസിന് സമീപം സനു വിലാസം വീട്ടിൽ സനുലാൽ. എസ് (35) ആണ്...
Information
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 19 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 19 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ തുമ്പശേരി, പാറോലിക്കൽ, റെയിൽവേ, 101 ജംഗ്ഷൻ,കെ.എഫ്.സി, ഹാങ് ഔട്ട്, എം.എച്ച് ഇൻഡസ്ട്രി, റോസിറ്റ മരിയ...