HomeNews
News
General
ഡൽഹിയിൽ സമര കാഹളം ; പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച രാഹുൽ ഗാന്ധിയും മുതിർന്ന നേതാക്കളും കസ്റ്റഡിയിൽ
NEET-UG പരീക്ഷാ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ വിദ്യാർത്ഥി സംഘടനകൾ ഡൽഹിയിൽ നടത്തിയ പാർലമെന്റ് മാർച്ചിനു നേരെ പോലീസ് നടത്തിയ ബലപ്രയോഗത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാക്കൾ നടത്തുന്ന സമരം ശക്തമാകുന്നു.ഡൽഹിയിലെ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ...
Kottayam
കൂരോപ്പടയിലെ കൂട്ട ആത്മഹത്യ ; ചികിത്സയിലായിരുന്ന 12 വയസുകാരൻ അലനും മരിച്ചു ; മാതാപിതാക്കളും സഹോദരിയും കഴിഞ്ഞ ദിവസം മരിച്ചിരുന്നു
കോട്ടയം ളaക്കാട്ടൂർ മറ്റപള്ളിയിൽ കളനാശിനി കഴിച്ച് ആത്മഹത്യാശ്രമം നടത്തിയ സംഭവത്തിൽ ചികിത്സയിൽ ആയിരുന്ന അവസാനത്തെ ആളും മരിച്ചു. മകൻ അലൻ തോമസ് (12) ആണ് മരിച്ചത്. കുടുംബനാഥൻ ജോബിയും (50) ഭാര്യ ജസ്‌നയും...
General
പാലാ ചാവറ പബ്ലിക് സ്‌കൂളിൽ ലഹരി വിരുദ്ധ സദസ് ; ലഹരി മാഫിയയുടെ വേരറുക്കുന്നതുവരെ ഓപ്പറേഷൻ തൂഫാൻ തുടരുമെന്ന് മന്ത്രി രമേശ് ചെന്നിത്തല
കോട്ടയം: അന്തർദ്ദേശീയ മയക്കുമരുന്നു മാഫിയ കേരളത്തെ വരിഞ്ഞു മുറുക്കുകയാണെന്ന തിരിച്ചറിവിൽ നിന്നാണ് ലഹരിക്കെതിരേ ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ലഹരിക്കതിരേ സർക്കാർ നടത്തിവരുന്നഓപ്പറേഷൻ തൂഫാൻ - ദ...
General
കോട്ടയം കങ്ങഴയിലെ പഴയ വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചുനീക്കൽ ; ഓഗസ്റ്റ് മൂന്നിന് രാവിലെ പരസ്യ ലേലം നടത്തും
കോട്ടയം: കങ്ങഴയിൽ പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം പണിയുന്നതിന് പഴയ ഓഫീസ് പൊളിച്ചുനീക്കാൻ ഓഗസ്റ്റ് മൂന്ന് രാവിലെ 11 മണിക്ക് പരസ്യലേലം നടത്തും.കൂടുതൽ വിവരങ്ങൾ ചങ്ങനാശ്ശേരി താലൂക്ക് ഓഫീസ്, കങ്ങഴ വില്ലേജ്...
General
അയ്മനം ഗ്രാമപഞ്ചായത്തിലെ അംഗൻവാടിയിലേക്ക് പാൽ വിതരണം ചെയ്യാൻ ടെണ്ടർ ക്ഷണിച്ചു
കോട്ടയം: ഏറ്റുമാനൂർ അഡീഷണൽ ഐസിഡിഎസിന്റെ പരിധിയിലുള്ള അയ്മനം ഗ്രാമപഞ്ചായത്തിലെല അംഗൻവാടിയിൽ പോഷകബാല്യം പദ്ധതിയിൽ ഉൾപ്പെടുത്തി ആഴ്ചയിൽ മൂന്നുദിവസം പാൽ വിതരണം ചെയ്യാൻ വ്യക്തി/സ്ഥാപനങ്ങളിൽനിന്നു ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഓഗസ്റ്റ് മൂന്ന് ഉച്ചയ്ക്ക് ഒരുമണിവരെ...

