ദില്ലി : കേരളം പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ സഹായം നൽകാമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് സഹായം ആദ്യം നൽകുന്നത്. കേന്ദ്രബജറ്റിൽ വയനാടിന് സഹായം പ്രഖ്യാപിക്കാത്തതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മന്ത്രി...
നട്ടാശ്ശേരി ഉള്ളേട്ട് ശാന്തകുമാരിയമ്മ (87)നിര്യാതയായി. സംസ്കാരം നാളെ ഫെബ്രുവരി രണ്ട് ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക് വീട്ടുവളപ്പിൽ. മകൾ : പരേതനായ ശ്രീകുമാർ ശോഭനകുമാരി അനിൽകുമാർ
മാന്നാറിൽ വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ മകൻ വിജയന്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. കൊലപാതകം, വീടിന് തീവയ്ക്കല്‍ ഉള്‍പ്പടെയുള്ള ഗുരുതരമായ വകുപ്പുകളാണ് വിജയനെതിരെ ചുമത്തിയത്. പ്രതിയെ നാളെ മജിസ്‌ട്രേറ്റിന് മുൻപില്‍ ഹാജരാക്കും. ഇന്ന് പ്രാഥമിക...
കോട്ടയം : കോട്ടയം കുറുപ്പന്തറയിൽ വീട്ടുകാർ ഇല്ലാത്ത സമയത്ത് വീടിന്റെ വാതിൽ പാളി തകർത്ത് 20 പവൻ സ്വർണ്ണം കവർന്നു.കുറുപ്പന്തറ പുളിന്തറ വളവിന് സമീപം ആനിത്തോട്ടത്തിൽ സേവ്യറിന്റെ വീട്ടിലാണ് മോഷണം...
കോട്ടയം : ഇന്ത്യയെ ലോകസമുദ്രവ്യാപാര ഭൂപടത്തിൽ അടയാളപ്പെടുത്തിയ വിഴിഞ്ഞത്തെ കേന്ദ്ര ബജറ്റിൽ അവഗണിച്ചതിന് ഒരു ന്യായീകരണവും പറയാനില്ലന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു. നാടിനെ ഒന്നായി കാണാതെ ഇന്ത്യൻ ഫെഡറൽ വ്യവസ്ഥയെ തന്നെ...