HomeNews
News
News
ദിണ്ടിഗല്‍ അപകടം; മരിച്ച കോഴിക്കോട് സ്വദേശികള്‍ ബന്ധുക്കള്‍
ചെന്നൈ: തമിഴ്നാട്ടിലെ ദിണ്ടിഗല്‍ അപകടത്തില്‍ മരിച്ച കോഴിക്കോട് സ്വദേശികള്‍ ബന്ധുക്കള്‍. മേപ്പയൂർ ജനകീയമുക്ക് പാറച്ചാലില്‍ വീട്ടില്‍ ശോഭയും ശോഭനയും സഹോദരങ്ങളായ ഗോവിന്ദൻ ബാലകൃഷ്ണൻ എന്നിവരുടെ ഭാര്യമാരാണ്. തിരുച്ചിറപ്പള്ളി പവർ ഗ്രിഡ് ജീവനക്കാരൻ ആയ...
Live
ബെംഗളൂരുവിൽ നടന്ന റോളർ നെറ്റെഡ് ബോൾ ചാമ്പ്യൻഷിപ്പിൽ മിനി വിഭാഗത്തിൽ ഇന്ത്യക്കു വേണ്ടി ഗോൾഡ് മെഡൽ നേടി നാലാം ക്ലാസ് വിദ്യാർത്ഥി ആരവ് തുഷാർ
കോട്ടയം : ബെംഗളൂരുവിൽ നടന്ന റോളർ നെറ്റെഡ് ബോൾ ചാമ്പ്യൻഷിപ്പിൽ മിനി വിഭാഗത്തിൽ ഇന്ത്യക്കു വേണ്ടി ഗോൾഡ് മെഡൽ നേടിയ ടീം അംഗം ആരവ് തുഷാർ. മണർകാട് ഐശ്വര്യ വീട്ടിൽ ശ്യാമ നാരായണന്റെയും...
General News
ബെംഗളൂരുവിൽ മറ്റൊരു ടെക്കി കൂടി ആത്മഹത്യ ചെയ്ത നിലയിൽ; മൃതദേഹം കണ്ടെത്തിയ നദിയിൽ നിന്ന്; ഭാര്യക്കെതിരെ പരാതിയുമായി കുടുംബം
ബെംഗളൂരു: ബെംഗളൂരുവിൽ മറ്റൊരു ടെക്കിയെക്കൂടി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഹാസൻ ജില്ലയിലെ നദിയിൽ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ബെംഗളൂരുവിലെ ബെൻസ് കമ്പനിയിലെ ജീവനക്കാരനായ പ്രമോദിനെയാണ് (35) മരിച്ച നിലയിൽ കണ്ടെത്തിയത്....
General News
സംസ്ഥാന സ്‌കൂള്‍ കലോത്സവം; ജനുവരി നാല് മുതൽ കിഴക്കേകോട്ടയില്‍ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്നതിനാല്‍ കിഴക്കേകോട്ടയില്‍ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തും. കലോത്സവം നടക്കുന്ന ജനുവരി 4 മുതല്‍ 8 വരെ കാലയളവില്‍ കിഴക്കേകോട്ടയില്‍ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി....
General News
മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം: കേരളത്തിനും പിഎസ് സിക്കും മറുപടി നൽകാൻ ആറ് ആഴ്ച സമയം നൽകി സുപ്രീംകോടതി
തിരുവനന്തപുരം : കേരളത്തിലെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന ഹർജിയിൽ സംസ്ഥാനത്തിനും പിഎസ് സി ( PSC)ക്കും മറുപടി നൽകാൻ ആറ് ആഴ്ച സമയം നൽകി സുപ്രീംകോടതി. ജസ്റ്റിസ് അഭയ്...

