HomeNews

News

കോട്ടയം കുറുപ്പന്തറയിൽ വീട്ടുകാർ ഇല്ലാത്ത സമയം വീടിന്റെ വാതിൽ പാളി തകർത്ത് 20 പവൻ സ്വർണ്ണം കവർന്നു ; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പോലീസ്

കോട്ടയം : കോട്ടയം കുറുപ്പന്തറയിൽ വീട്ടുകാർ ഇല്ലാത്ത സമയത്ത് വീടിന്റെ വാതിൽ പാളി തകർത്ത് 20 പവൻ സ്വർണ്ണം കവർന്നു.കുറുപ്പന്തറ പുളിന്തറ വളവിന് സമീപം ആനിത്തോട്ടത്തിൽ സേവ്യറിന്റെ വീട്ടിലാണ് മോഷണം...

കേന്ദ്ര ബജറ്റ് ; വിഴിഞ്ഞത്തോടുള്ള കേന്ദ്രത്തിന്‍റെ അവഗണന രാജ്യത്തിന്‍റെ വികസന കുതിപ്പിനെ ബാധിക്കും : മന്ത്രി വിഎൻ വാസവൻ

കോട്ടയം : ഇന്ത്യയെ ലോകസമുദ്രവ്യാപാര ഭൂപടത്തിൽ അടയാളപ്പെടുത്തിയ വിഴിഞ്ഞത്തെ കേന്ദ്ര ബജറ്റിൽ അവഗണിച്ചതിന് ഒരു ന്യായീകരണവും പറയാനില്ലന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു. നാടിനെ ഒന്നായി കാണാതെ ഇന്ത്യൻ ഫെഡറൽ വ്യവസ്ഥയെ തന്നെ...

കേന്ദ്ര ബജറ്റ് : കേരളത്തിന് എയിംസ് അനുവദിക്കാത്തത് പ്രതിഷേധാര്‍ഹമെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : കേരളത്തിന്റെ ദീര്‍ഘനാളത്തെ ആവശ്യമായ എംയിസ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ കേന്ദ്ര ബജറ്റില്‍ അനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ ആരോഗ്യ മേഖലയോട് തികച്ചും അവഗണനയാണ് ഈ ബജറ്റിലും...

അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടാൻ പ്രത്യേക കര്‍മ്മ പദ്ധതിയുമായി വിജിലന്‍സ്; ജനുവരിയിൽ മാത്രം പിടികൂടിയത് ഒമ്പത് ഉദ്യോഗസ്ഥരെ

തിരുവനന്തപുരം: സംസ്ഥാനത്തെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടാൻ പ്രത്യേക കര്‍മ്മ പദ്ധതിയുമായി വിജിലന്‍സ്. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കിയതായി വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത അറിയിച്ചു. ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ് എന്ന പ്രത്യേക പരിശോധനയിലൂടെ...

മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ നവിൻ ചൗള അന്തരിച്ചു

ദില്ലി: മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ നവിൻ ചൗള (79) അന്തരിച്ചു. ശനിയാഴ്ച രാവിലെ പത്ത് മണിയോടെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ശസ്ത്രക്രിയക്ക് വിധേയനായ ചൗള ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ ഹൃദയാഘാതം ഉണ്ടാവുകയും...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.