കത്രീന കൈഫ് നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ഫോണ്‍ ഭൂത്. ഇഷാൻ ഖട്ടര്‍, സിദ്ദാര്‍ഥ് ചതുര്‍വേദി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. ഗുര്‍മീത് സിംഗ് ആണ് ചിത്രം സംവിധാനം ചെയ്‍തത്....
കഥയാട്ടം
മലയാളത്തിലെ എക്കാലത്തെയും ഇന്റലിജന്റായ സ്ക്രിപ്റ്റുകളുടെ ലിസ്റ്റെടുത്താൽ സിദ്ധിഖ്-ലാൽമാരുടെ മൂന്നുനാലു പടങ്ങളെങ്കിലും അതിൽ കാണും.അതിൽത്തന്നെ ഗോഡ്ഫാദറിന്റെ സ്ക്രിപ്റ്റ് ഒരു കൊമേഴ്സ്യൽ പോട്ട് ബോയ്‌ലർ എങ്ങനെയായിരിക്കണം എന്നതിന്റെ ക്ലാസിക്കൽ ഉദാഹരണമാണ്.ചിത്രത്തിലെ ചില കോമഡി സീനുകൾ ഒന്നുകൂടി...
മമ്മൂട്ടിക്കാലം
മോഹൻലാൽ ചിരിക്കുമ്പോൾ ഒരു പൂക്കാലമൊന്നാകെ വിരിയുന്നതുപോലെയാണെന്ന് വിശേഷിപ്പിച്ചത് കമലഹാസനാണ്.മമ്മൂട്ടി ചിരിക്കുമ്പോഴോ?തിരശ്ശീലയിൽ മിക്കപ്പോഴും ഗൗരവത്തിന്റെ പ്രതിരൂപമായി ചിത്രീകരിക്കപ്പെട്ടൊരാൾ ആ ടാഗിന്റെ കീഴെ നിന്നുകൊണ്ട് എത്രയെത്ര തരം ചിരികളാലാണെന്നോ നമ്മെ വിഭ്രമിപ്പിച്ചിരിക്കുന്നത്?!ഓർമ്മയിലേറ്റവും തീവ്രമായി തിളച്ചു നിൽക്കുന്ന...
സിനിമാ താളം
വർഷങ്ങൾക്കു മുമ്പുള്ള ഒരോണക്കാലം.ജാം പാക്ക്ഡായ ഒരു കെ.സി.മൂവീസ്.തീയേറ്റർ മുഴുവൻ തലയറഞ്ഞു ചിരിച്ച ആദ്യപകുതിക്കൊടുവിൽ അപ്രതീക്ഷിതമായെത്തിയൊരു കഥാപാത്രത്തിന്റെ സ്വയം പരിചയപ്പെടുത്തലിലെ ഇന്റർവെൽ പഞ്ചിനു ശേഷം ഇനിയിക്കഥയെങ്ങോട്ടു പോകും എന്ന ആകാംക്ഷയിലാണ് കാണികളെല്ലാം.ഇന്റർവെല്ലിനു വാങ്ങിച്ച...
വാർത്ത:വിവാഹ സദ്യയിൽ പപ്പടം കിട്ടാത്തതിന്റെ പേരിലുണ്ടായ കൂട്ടത്തല്ലിൽ ഓഡിറ്റോറിയം ഉടമ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്. ഞായറാഴ്ച ഉച്ചയ്ക്ക് ആലപ്പുഴ ഹരിപ്പാടിന് സമീപം മുട്ടത്തെ ഒരു ഓഡിറ്റോറിയത്തിലാണ് സംഭവം. വരന്റെ സുഹൃത്തുക്കളിൽ ചിലർ...