HomeRearders Corner
Rearders Corner
Crime
ശബരിമല സ്വർണ്ണ കവർച്ചയിൽ നിർണായക സൂചനകൾ;ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം കൈവശപ്പെടുത്താൻ അവസരം ഒരുക്കിയെന്ന് റിപ്പോർട്ട്; മുൻ എക്‌സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാർ റിമാൻഡിൽ
പത്തനംതിട്ട :ശബരിമല സ്വർണ്ണ കൊള്ള കേസിൽ മൂന്നാം പ്രതിയായ മുൻ എക്‌സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാർ റിമാൻഡിൽ. രാവിലെ സുധീഷ് കുമാറിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം ഈഞ്ചയ്ക്കൽ ക്രൈം ബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചുവരുത്തി...
Crime
കണ്ണൂർ സെൻട്രൽ ജയിലിനകത്ത് നിന്ന് യുവതിക്ക് ഭീഷണി;കാപ്പ കേസിൽ തടവിൽ കഴിയുന്ന ഗോപകുമാറിൽ നിന്നും ഫോൺ പിടിച്ചെടുത്ത് പോലീസ്
കണ്ണൂർ:കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരൻ യുവതിയെ മൊബൈൽ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തൃശ്ശൂർ സ്വദേശി ഗോപകുമാറാണ് യുവതിയെ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഫോൺ വിളിച്ചതിന്റെ വിവരങ്ങൾ ഉൾപ്പെടെ...
Crime
പാലക്കാട് ചികിത്സാ പിഴവിൽ കൈ നഷ്ടപ്പെട്ട ബാലികയെ മറന്ന് സർക്കാർ; പിഴവിന് പിന്നാലെ 32 ദിവസം ചികിത്സയിൽ കഴിയുന്ന തങ്ങൾക്ക് നീതി ലഭിച്ചിട്ടില്ലെന്നാരോപിച്ച് കുടുംബം
പാലക്കാട് :ചികിത്സ പിഴവിനെ തുടർന്ന് കൈ മുറിച്ചു മാറ്റേണ്ടിവന്ന ഒൻപത് വയസുകാരി വിനോദിനിയെ സർക്കാർ തിരിഞ്ഞുനോക്കിയില്ലെന്ന് കുടുംബം ആരോപിക്കുന്നു. 32 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ബാലികയ്ക്കുള്ള നഷ്ടപരിഹാരം...
General
മലയാള കവിതയിലെ അരനൂറ്റാണ്ടിന്റെ സാന്നിധ്യത്തിന് ആദരം;കെ.ജി. ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം
തിരുവനന്തപുരം: കവി കെ.ജി. ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്‌കാരം. കേരള, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 5 ലക്ഷം രൂപയും ശിൽപവും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് അവാർഡ്.സാംസ്കാരിക മന്ത്രി സജി ചെറിയാൻ...
General
ചാൾസ് രാജാവിന്റെ കഠിനനടപടി: ബ്രിട്ടൻ രാജകുമാരൻ ആൻഡ്രൂവിൻ്റെ രാജപദവി എടുത്തുകളയാൻ തീരുമാനം; കൊട്ടാരത്തിൽ നിന്ന് ഒഴിവാക്കുമെന്നതിലും മാറ്റമില്ല
ബ്രിട്ടൻ: ബ്രിട്ടനില്‍ ആന്‍ഡ്രൂ രാജകുമാരനെ കൊട്ടാരത്തില്‍ നിന്ന് പുറത്താക്കാന്‍ നടപടികള്‍ ആരംഭിച്ച് സഹോദരന്‍ ചാള്‍സ് രാജാവ്.അമേരിക്കന്‍ ലൈംഗീക കുറ്റവാളി ജെഫ്രി എപ്സ്റ്റൈനുമായുളള ബന്ധത്തിന്‍റെ പേരിലാണ് നടപടി. രാജ കുടുംബത്തിന്‍റെ സല്‍പേരിന്...

