സ്‌പോര്‍ട്‌സ് ഡെസ്‌ക്ക് : പരീക്ഷണങ്ങളുടെ പറുദീസയായി മാറിയ പരമ്പരയായിരുന്നു ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരായ പോരാട്ടം. ആദ്യമായി ടെസ്റ്റ് ക്രിക്കറ്റിന്റെ ക്യാപ് ഇന്ത്യക്ക് വേണ്ടി അണിഞ്ഞത് നിരവധി പുതുമുഖങ്ങള്‍. ചിലര്‍ കഴിവ് തെളിയിച്ചപ്പോള്‍ ചിലര്‍ അമ്പേ...
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിലും തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കാൻ യുവതാരം ജയസ്വാളിന് സാധിച്ചിരുന്നു.മത്സരത്തില്‍ ഇന്ത്യക്കായി രണ്ടാം ഇന്നിങ്സില്‍ ഒരു തട്ടുപൊളിപ്പൻ പ്രകടനമാണ് ജയസ്വാള്‍ കാഴ്ചവച്ചത്. മത്സരത്തില്‍ 104 റണ്‍സ് നേടിയ ശേഷമായിരുന്നു മൂന്നാം...
വിശാഖപട്ടണം : കളിക്കളത്തില്‍ താരങ്ങളുടെ ആഘോഷങ്ങളും തുടർന്നുള്ള സംഭവങ്ങളും പലപ്പോഴും ശ്രദ്ധനേടാറുണ്ട്. ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിലും ഇത്തരത്തിലൊരു ആഘോഷം ശ്രദ്ധിക്കപെട്ടു.രണ്ടാം ഇന്നിങ്‌സില്‍ ടോം ഹാർട്‌ലിയുടെ പന്തില്‍ ഇന്ത്യൻ ബാറ്റർ ശ്രേയസ് അയ്യർ ഉയർത്തിയടിച്ച...
ദില്ലി: വിരമിക്കല്‍ വാര്‍ത്ത നിഷേധിച്ച് ഇന്ത്യന്‍ വനിതാ ബോക്‌സിംഗ് താരം മേരി കോം. ഇന്ന് രാവിലെയാണ് മേരി കോം വിരമിക്കുന്നുവെന്ന വാര്‍ത്ത വന്നത്. അത് തെറ്റിദ്ധരിക്കപ്പെട്ടതാണാണെന്ന് മേരി കോം പ്രസ്താവനയില്‍ അറിയിച്ചു. വാര്‍ത്ത...
ഇംഫാല്‍: ഇടിക്കൂട്ടില്‍ ആറ് തവണ ലോക ജേതാവും 2012 ഒളിംപിക്സ് മെഡലിസ്റ്റുമായ ഇന്ത്യന്‍ വനിത ബോക്സിംഗ് ഇതിഹാസം മേരി കോം വിരമിച്ചു. രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള പ്രായ പരിധി അവസാനിച്ചതോടെയാണ് 41കാരിയായ മേരി...