Sports

”ഒന്നും അവസാനിച്ചിട്ടില്ല. സഞ്ജു വിശ്വനാഥ് സാംസൺ ക്രീസിലുണ്ട്…!!”  അവനുനേരെ വാളോങ്ങരുത്! ഒരു തുള്ളി രക്തം പൊടിഞ്ഞാൽ നിങ്ങളുടെ ശിരസ്സുമായിട്ടേ സാംസൺ മടങ്ങുകയുള്ളൂ…!!! രാജസ്ഥാൻ്റെ വമ്പൻ വിജയത്തിൽ നിർണ്ണായകമായ സഞ്ജു സാംസണിനെപ്പറ്റി സന്ദീപ് ദാസ്...

''Left arm everything...!'' അഫ്ഗാനിസ്ഥാൻ സ്വദേശിയായ നൂർ അഹമ്മദ് എന്ന ബാലൻ്റെ ബോളിങ്ങ് ശൈലിയ്ക്ക് മുൻ ഇന്ത്യൻ താരമായ മുരളി കാർത്തിക് നൽകിയ വിശേഷണമാണിത്. ഗുജറാത്ത് ടൈറ്റൻസിൻ്റെ ഇംപാക്റ്റ് സബ്സ്റ്റിറ്റ്യൂട്ട് ആയിട്ടാണ് അഹമ്മദ് കളത്തിലിറങ്ങിയത്....

പഠിച്ചത് ചിലപ്പോൾ മറക്കേണ്ടി വരും..! ആ മറക്കാൻ പഠിച്ചൊരു ബാറ്ററാണ് തിലക് വർമ്മ; നിർണ്ണായക മത്സരത്തിൽ ആളിക്കത്തിയ തിലക് വർമ്മയെപ്പറ്റി ജിതേഷ് മംഗലത്ത് എഴുതുന്നു 

ഏതു മേഖലയിലായാലും ലേണിങ് എന്ന പ്രക്രിയയോളം തന്നെ പ്രധാനമാണ് അൺലേണിംഗും.പഠിച്ചു വെച്ചതൊക്കെയും സാഹചര്യങ്ങൾക്കനുസരിച്ച് 'മറക്കാൻ'പഠിക്കുമ്പോഴാണ് ,ആ മറവിയിൽ നിന്നും പുതിയ അറിവുകളിലേക്ക് നീങ്ങി സാഹചര്യങ്ങളിലേക്ക് പൊരുത്തപ്പെടുമ്പോഴാണ് ഒരാൾ 'മറ്റുള്ളവരി'ൽ നിന്നും വ്യത്യസ്തനാകുന്നതും.തിലക് വർമ്മയെന്ന...

ഒരു ടീം ബിൽഡപ്പിന്റെ ഏറ്റവും വേദനാജനകമായ സ്റ്റേജിലൂടെയാണ് ഇന്ത്യൻസ് കടന്നു പോകുന്നത്.പക്ഷേ ഒന്നുറപ്പുണ്ട്;ഇക്കാലവും കടന്നു പോകും,സ്വപ്നങ്ങൾ ഇനിയും നീലയിൽ പൂക്കും; മുംബൈ ഇന്ത്യൻസിൻ്റെ തുടർച്ചയായ രണ്ടാം പരാജയത്തെപ്പറ്റി ജിതേഷ് മംഗലത്ത് എഴുതുന്നു 

2007-2009 പിരിയഡിലെ മാഞ്ചസ്റ്റർ യുണൈറ്റഡ്,2008-2012 കാലയളവിലെ ബാഴ്സലോണ..യൂറോപ്യൻ ക്ലബ് ഫുട്ബോൾ സീരിയസായി കണ്ടുതുടങ്ങിയ ശേഷം ഏറ്റവുമധികം ആവേശം കൊള്ളിച്ചിട്ടുള്ളത് ഈ രണ്ടു സ്ക്വാഡുകളുമായിരുന്നു.അത് കേവലം ടൈറ്റിൽ നേട്ടങ്ങൾ കൊണ്ടുമാത്രമായിരുന്നില്ല താനും.ആ ടീമുകൾക്കും ചുറ്റും...

ബാക്ക് ഇഞ്ചുറിക്ക് ശേഷം തിരിച്ചു വന്ന ടൂർണമെന്റിൽ വേഗം കുറച്ചു പന്തെറിയണമെന്ന ഫിസിയോയുടെ ഉപദേശം ശ്രദ്ധിക്കാതെ പന്തിൽ വേഗത്തിന്റെ ഭീതി പുരട്ടി അയാൾ ബൗൾ ചെയ്തു ! കിവീസ് പേസർ ഷെയ്ൻ ബോണ്ടിനെ...

“ഏറ്റവും ഫെറോഷ്യസായി പന്തെറിയുന്ന പേസർ ചേട്ടന്റെ അഭിപ്രായത്തിലാരാണ്?ബ്രെറ്റ് ലീ?അതോ ഷൊയബ് അക്തറോ?" ഇൻബോക്സിൽ ഈയിടെ വന്ന ഒരു അഭിപ്രായമാരായലായിരുന്നു.ഞാൻ ഓർമ്മകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തി.മറവിയുടെ മേഘങ്ങൾക്കിടയിൽ നിന്ന് അപ്പോഴൊരു വെള്ളിടി വെട്ടി.അതിന്റെ പ്രകാശത്തിൽ ഞാനൊരു...

ഗോളിൽ നൂറടിച്ച് മെസി ഹ ! ഇനി മുന്നിൽ റൊണാൾഡോ മാത്രം

ബ്യൂണസ് അയേഴ്‌സ്: അന്താരാഷ്ട്ര മത്സരത്തില്‍ നൂറു ഗോള്‍ തികച്ച്‌ അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി. കുറസാവോയ്‌ക്കെതിരെയാണ് മെസ്സിയുടെ നൂറാം ഗോള്‍. 174 മത്സരങ്ങളില്‍ നിന്നാണ് അന്താരാഷ്ട്ര കരിയറില്‍ അര്‍ജന്റീന നായകന്റെ നേട്ടം.സൗഹൃദ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.