Sports

അർജന്‍റീനക്ക് കനത്ത തിരിച്ചടി; പരിക്കേറ്റ രണ്ട് താരങ്ങൾ പുറത്ത്

ദോഹ: ലോകകപ്പിന് വിസിൽ മുഴങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ അർജന്‍റീനക്ക് തിരിച്ചടി. പരിക്കിൽനിന്ന് മുക്തരാകാത്ത ഫിയറന്റീന സ്ട്രൈക്കർ നിക്കൊളാസ് ഗോണ്‍സാലസ്, ഇന്‍റര്‍മിലാന്‍ താരം ജോക്വിൻ കൊറിയ എന്നിവർ ലോകകപ്പ് ടീമിൽനിന്ന് പുറത്തായി.ഇരുവർക്കും പകരം...

ഖത്തറിലെ കളിയാരവങ്ങൾക്കിടെ അവരിറങ്ങുന്നു അവസാന കപ്പിലേയ്ക്ക്; ഇതിഹാസങ്ങളുടെ അവസാന ലോകകപ്പിന് കിക്കോഫ്! ശരത് ലാൽ ചിറ്റടിമംഗലത്തിന്റെ ലോകകപ്പ് കോളം തുടങ്ങുന്നു

ഖത്തർ ലോകകപ്പ് അവസാനിക്കുമ്പോൾ ഇങ്ങ് കൊച്ചുകേരളത്തിലും കളിയഴകിനെ ആരാധിക്കുന്ന കാൽപ്പന്തു പ്രേമികളുടെ കണ്ണീർ വീഴുമെന്നുറപ്പാണ്. കാൽപന്തു കളിയുടെ ദൈവങ്ങളായി കരുതി ലോകമെങ്ങും ആരാധിക്കപ്പെടുന്ന ഒരുപിടി ഇതിഹാസങ്ങളുടെ അവസാന ലോകകപ്പാകും ഇതെന്നത് നെഞ്ചുനീറ്റുന്ന യാഥാർത്ഥ്യമാണ്....

ഗംഭീര പ്രകടനം തുടര്‍ന്ന് രോഹന്‍ കുന്നുമ്മല്‍, സെഞ്ചുറി; ഗോവക്കെതിരെ വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് ജയം

ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ ഗോവയ്‌ക്കെതിരെ അഞ്ച് വിക്കറ്റ് ജയം. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഗോവ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം രോഹന്‍ കുന്നുമ്മലിന്റെ (101 പന്തില്‍ 134) സെഞ്ചുറി കരുത്തില്‍ കേരളം...

തോൽവിയുടെ ക്ഷീണം ഉറങ്ങിത്തീർത്ത ടീം ഇന്ത്യ ഇനി ന്യൂസിലാന്റിലേക്ക് ;ഓസ്ട്രേലിയയില്‍ നിന്ന് ന്യൂസിലന്‍ഡ് പര്യടനത്തിനായി പുറപ്പെട്ട് ഇന്ത്യൻ ടീം

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെതിരായ ദയനീയ തോല്‍വിക്ക് പിന്നാലെ ന്യൂസിലന്‍ഡിനെതിരായ ടി20, ഏകദിന പരമ്പരകള്‍ക്കായി പുറപ്പെട്ട് ഇന്ത്യന്‍ ടീം. സീനിയര്‍ താരങ്ങള്‍ ഇന്ത്യയിലേക്ക് മടങ്ങുമ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ടീം അംഗങ്ങളാണ്...

ജില്ലാ സ്കൂൾ കായികമേള രണ്ടാം ദിവസത്തെ മത്സരങ്ങൾ ആരംഭിച്ചു.

പാലാ :ജൂനിയർ ബോയ്സിന്റെ 5000 മീറ്റർ,ജൂനിയർ ഗേൾസിന്റെ 3000 മീറ്റർ മത്സരങ്ങളോടെ ജില്ലാ സ്കൂൾ കായികമേളയുടെ രണ്ടാം ദിനം ട്രാക്കുണർന്നു.3000 മീറ്ററിൽ സ്വർണമണിഞ്ഞു കൊണ്ട് പൂഞ്ഞാർ എസ്.എം.വി.എച്ച്.എസ്.എസിലെ നന്ദന ഈരാറ്റുപേട്ട ഉപജില്ലയുടെ രണ്ടാം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.