Cricket
Cricket
ഫിറ്റ്നസിൻ്റെ പേരിൽ ടീമിൽ നിന്ന് പുറത്തായി : 17 കിലോ കുറച്ച് സർഫാസിൻ്റെ പ്രതികാരം
ന്യൂഡൽഹി : ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും പ്രകടനം പുറത്തെടുത്തിട്ടും ഫിറ്റ്നസ് പ്രശ്നങ്ങള്‍ പറഞ്ഞ് തന്നെ ദേശീയ ടീമിന് പുറത്തുനിർത്തിയവർക്ക് മറുപടിയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം സർഫറാസ് ഖാൻ.കഴിഞ്ഞ ദിവസം സർഫറാസ് സോഷ്യല്‍ മീഡിയയില്‍...
Cricket
ലെജൻഡ് ക്രിക്കറ്റ് ഇന്ത്യ – പാക്ക് മത്സരം ഉപേക്ഷിച്ചു : അഫ്രീദിയ്ക്ക് ഒപ്പം കളിച്ച് ചിരിച്ച് ഇന്ത്യൻ താരം ; വിമർശനവുമായി ഇന്ത്യൻ ആരാധകർ
ണ്ടൻ: ലെജന്‍ഡ്സ് ചാമ്ബ്യൻഷിപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് തൊട്ടു മുമ്ബ് പാകിസ്ഥാനുമായി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ഇന്ത്യ പിന്‍മാറിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വൈറലായി പാക് താരം ഷഹീദ് അഫ്രീദിയും ബോളിവുഡ് താരം അജയ് ദേവ്ഗണുമൊത്തുള്ള ചിത്രങ്ങള്‍.ഗ്രൗണ്ടില്‍...
Cricket
സഞ്ജുവും സാലി സാംസണും കൊച്ചി ബ്ലൂ ടൈഗേഴ്സ് പരിശീലന ക്യാമ്പിൽ എത്തി
കൊച്ചി: കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് മുന്നോടിയായുള്ള പരിശീലനത്തിനായി സഞ്ജു സാംസണും സാലി സാംസണും കൊച്ചി ബ്ലൂടൈഗേഴ്സ് പരിശീലന ക്യാമ്പിൽ എത്തി. തിരുവനന്തപുരത്തെ ബെല്ലിൻടർഫ് സ്പോർട്സ് കോംപ്ലക്സിൽ നടക്കുന്ന ക്യാമ്പിലെത്തിയ സഹോദരങ്ങളെ...
Cricket
ബംഗ്ലാദേശിന് എതിരെ നാണം കെട്ട തോൽവി: ടീം അഴിച്ച് പണിതിട്ടും രക്ഷയില്ലാതെ പാക്കിസ്ഥാൻ
ധാക്ക: ബംഗ്ലാദേശിനെതിരായ ടി20 പരമ്ബരയിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാൻ ടീം തോറ്റതോടെ പേരിലായത് നാണക്കേടിന്‍റെ റെക്കോര്‍ഡ്.ധാക്കയിലെ ഷേർ ബംഗ്ലാ നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന പരമ്ബരയിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന് 20 ഓവർ തികച്ച്...
Cricket
മാഞ്ചസ്റ്റർ ടെസ്റ്റിൽ ഇന്ത്യയ്ക്ക് തിരിച്ചടി : ആശങ്കയായി മൂന്ന് താരങ്ങളുടെ പരിക്ക് : രണ്ട് പേർ കളിക്കില്ലന്ന് ഉറപ്പായി : ബുംറ കളിക്കും
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന് ഒരുങ്ങുന്ന ഇന്ത്യക്ക് ആശങ്കയായി താരങ്ങളുടെ പരിക്ക്. പരിക്കുള്ള നീതീഷ് കുമാര്‍ റെഡ്ഡിയും പരിശീലനത്തിനിടെയ പരിക്കേറ്റ അര്‍ഷ്ദീപ് സിംഗും മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ കളിക്കില്ലെന്ന് ഇന്ത്യൻ ടീം മാനേജ്മെന്‍റ് വ്യക്തമാക്കി.ഇതിന്...

