Cricket
Cricket
ലെജൻഡ്സ് ലീഗ് : കൂടുതൽ താരങ്ങൾ പിന്മാറി : ഇന്ത്യ – പാക്ക് മത്സരം റദ്ദാക്കി
ന്യൂയോർക്ക് : ലെജൻഡ്സ് ലീഗില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം റദ്ദാക്കിയതായി അധികൃതർ. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ചൂണ്ടിക്കാട്ടി ശിഖർ ധവാൻ മത്സരത്തില്‍ നിന്ന് പിന്മാറിയിരുന്നു.പിന്നാലെ മറ്റ് ചില താരങ്ങളും...
Cricket
ലെജൻഡ് ടൂർണമെൻ്റിൽ ഇന്ത്യ പാക്കിസ്ഥാന് എതിരെ : യുവരാജ് സിങ്ങ് ഇന്ത്യയെ നയിക്കും
ലണ്ടന്‍: വേള്‍ഡ് ചാമ്ബ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ടി20 ടൂര്‍ണമെന്റില്‍ നാളെ പാകിസ്ഥാനെ നേരിടാന്‍ ഒരുങ്ങുകയാണ് ഇന്ത്യ.യുവരാജ് സിംഗ് നയിക്കുന്ന ഇന്ത്യ ചാംപ്യന്‍സിന്റെ ആദ്യ മത്സരമാണ് നാളത്തേത്. പാകിസ്ഥാന്‍ ആദ്യ മത്സത്തില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ്...
Cricket
ബുംറ കളിച്ചില്ലെങ്കിൽ ഈ അരങ്ങേറ്റക്കാരനെ കളിപ്പിക്കണം : നാലാം ടെസ്റ്റിന് ഒരുങ്ങുന്ന ഇന്ത്യയ്ക്ക് രഹാനെയുടെ ഉപദേശം
മാഞ്ചെസ്റ്റർ: ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ കളിക്കുമോ എന്ന കാര്യമാണ് ആരാധകർ ഉറ്റുനോക്കുന്നത്.നിർണായകമായ ടെസ്റ്റില്‍ ബുംറ കളിച്ചില്ലെങ്കില്‍ അത് ടീമിനെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്. ബുംറയുടെ പങ്കാളിത്തം സംബന്ധിച്ച് ചർച്ചകള്‍...
Cricket
അയൽവാസിയുമായി കൂട്ട അടി : വീണ്ടും വിവാദത്തിലായി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുൻ ഭാര്യ
ന്യൂഡല്‍ഹി: വീണ്ടും വിവാദത്തിലായി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുൻ ഭാര്യ ഹസിൻ ജഹാൻ. ഭൂമി തർക്കവുമായി ബന്ധപ്പെട്ട് ഹസിൻ അയല്‍വാസിയുമായി തർക്കത്തിലേർപ്പെട്ടതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.തർക്കം സംഘർഷത്തില്‍ കലാശിക്കുകയും തുടർന്ന്...
Cricket
വിക്കറ്റ് കീപ്പർ അല്ലങ്കിൽ പന്തിനെ കളിപ്പിക്കരുത് : ഇന്ത്യ – ഇംഗ്ലണ്ട് നാലാം ടെസ്റ്റിനെപ്പറ്റി മുൻ ഇന്ത്യൻ കോച്ച്
ലണ്ടൻ: വിക്കറ്റ് കീപ്പറായി നില്‍ക്കുന്നില്ലെങ്കില്‍ ഋഷഭ് പന്തിനെ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ കളിപ്പിക്കരുതെന്ന് മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി.താരം ഫീല്‍ഡ് ചെയ്യുമ്ബോള്‍ പരിക്ക് വഷളാകാനുള്ള സാധ്യതയുണ്ടെന്നും അതിനാല്‍ വിശ്രമം അനുവദിക്കണമെന്നും ശാസ്ത്രി...

