HomeSportsCricket

Cricket

ഹാർദിക് പാണ്ഡ്യയും ബ്രീട്ടീഷ് ഗായിക ജാസ്മിൻ വാലിയയും പിരിഞ്ഞു : ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് താരങ്ങൾ

ലണ്ടൻ : ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും ബ്രീട്ടീഷ് ഗായിക ജാസ്മിൻ വാലിയയും തമ്മിലുള്ള അടുപ്പം അടുത്തിടെ വലിയ ശ്രദ്ധനേടിയ ഒന്നായിരുന്നു.മാസങ്ങള്‍ക്കു മുമ്ബ് ഗ്രീസില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെ ഇരുവരും പങ്കുവെച്ച ചിത്രങ്ങളിലെ...

പറ്റില്ലങ്കിൽ കളിയ്ക്കരുത് : ബുംറയുടെ വിശ്രമത്തിൽ വിമർശനവുമായി മുൻ ഇന്ത്യൻ താരം

ലണ്ടൻ : ജോലിഭാരം കുറയ്ക്കാൻ ജസ്പ്രീത് ബുംറയ്ക്ക്ചില മത്സരങ്ങളില്‍ വിശ്രമം അനുവദിക്കുന്നതിനെ വിമർശിച്ച്‌ ഇന്ത്യയുടെ മുൻ താരം ദിലീപ് വെങ്സാർക്കർ.ഫിറ്റല്ലെങ്കില്‍ ഒരു കളിയും കളിക്കാതിരിക്കുകയാണ് വേണ്ടതെന്നും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഒന്നോ രണ്ടോ മത്സരങ്ങളില്‍...

ഒളിച്ചോടേണ്ട സമയമല്ല : വിൻഡീസ് ക്രിക്കറ്റിനെ ശക്തിപ്പെടുത്തും : ഓസീസിന് എതിരായ ദയനീയ തോൽവിയ്ക്ക് പിന്നാലെ മറുപടിയുമായി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ്

സിഡ്നി : ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്ബരയിലെ തോല്‍വിക്ക്‌ പിന്നാലെ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ക്രിക്കറ്റില്‍ നിന്നും വെസ്റ്റ് ഇൻഡീസ് ഒളിച്ചോടേണ്ട സമയമല്ല ഇതെന്നും വിൻഡീസ് ക്രിക്കറ്റിനെ ശക്തിപ്പെടുത്താൻ...

ഇന്ത്യയ്ക്ക് എതിരെ വിജയിച്ചിട്ടും ഇംഗ്ലണ്ടിന് തിരിച്ചടി : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പിനാക്കം പോയി

ലോഡ്സ് : ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ട് വിജയിച്ചിരുന്നു. ആവേശകരമായ മത്സരത്തില്‍ 22 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിൻ്റെ വിജയം. ലോർഡ്സില്‍ നടന്ന മത്സരത്തില്‍ രണ്ടാം ഇന്നിംഗ്സിലെ തകർപ്പൻ ബൗളിംഗ് പ്രകടനം ഇംഗ്ലണ്ടിനെ വിജയത്തിലേക്ക്...

എസ്.മനോജ് അദാണി ട്രിവാന്‍ഡ്രം റോയല്‍സ് മുഖ്യപരിശീലകന്‍

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ -2 വിലെ പ്രധാന ടീമായ അദാണി ട്രിവാന്‍ഡ്രം റോയല്‍സിന്റെ മുഖ്യപരിശീലകനായി എസ് മനോജ് ചുമതലയേറ്റു. കേരളത്തിന്റെ മുന്‍ രഞ്ജി താരവും കെസിഎയുടെ ടാലന്റ് റിസേര്‍ച്ച് ഡവലപ്‌മെന്റ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics