Cricket
Cricket
ഹൈദരാബാദിനോട് തോൽവി വഴങ്ങി പന്തിന്റെ ലഖ്‌നൗ; തോൽവിയോടെ ലഖ്‌നൗ പുറത്തേയ്ക്ക്; ഇനി സാധ്യത ഡൽഹിയ്ക്കും മുംബൈയ്ക്കും
ലഖ്‌നൗ: സ്വന്തം മൈതാനത്ത് ഹൈദരാബാദിനോട് ഏറ്റ ആറു വിക്കറ്റ് തോൽവിയോടെ ലഖ്‌നൗ ഐപിഎല്ലിൽ നിന്ന് പുറത്തേയ്ക്ക്. ഏഴ് വിക്കറ്റ് നഷ്ടമാക്കി ലഖ്‌നൗ ഉയർത്തിയ 205 റൺ , നാല് വിക്കറ്റ് മാത്രം നഷ്ടമാക്കി...
Cricket
40 റൺ നേടാൻ ഒറ്റ സിംഗിൾ പോലും ഇല്ല ! ഐ പി എല്ലിലെ വണ്ടർ കിഡിൻ്റെ ബാറ്റിങ്ങ് വൈഭവത്തിൽ ഞെട്ടി താരങ്ങൾ
അഹമ്മദാബാദ്: ഐപിഎല്ലില്‍ വീണ്ടും അമ്ബരപ്പിക്കുന്ന പ്രകടനം പുറത്തെടുത്തിരിക്കുകയാണ് രാജസ്ഥാൻ റോയല്‍സിന്റെ 'വണ്ടര്‍ കിഡ്' വൈഭവ് സൂര്യവൻഷി. കഴിഞ്ഞ ദിവസം പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ വെറും 15 പന്തുകളില്‍ നിന്ന് വൈഭവ് നേടിയത് 40...
Cricket
ക്രിക്കറ്റിലും പാക്കിസ്ഥാനെ ഒറ്റപ്പെടുത്താൻ ഇന്ത്യ : ഏഷ്യാക്കപ്പിൽ നിന്ന് പിന്മാറും
ദില്ലി: ഏഷ്യ കപ്പിൽ നിന്ന് ഇന്ത്യ പിന്മാറും.ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ തീരുമാനം അറിയിച്ചെന്നാണ് സൂചന.പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മോഹ്സിൻ നഖ്വി ആണ് എ സി സി ചെയർമാൻ.സെപ്റ്റംബറില്‍ ഇന്ത്യ വേദിയാകേണ്ട ഏഷ്യ കപ്പില്‍...
Cricket
പത്ത് വിക്കറ്റ് വിജയവുമായി ഗുജറാത്ത് പ്ലേ ഓഫിലേയ്ക്ക്..! ആർ.സിബിയും പഞ്ചാവും പ്ലേ ഓഫിൽ; രാഹുലിന്റെ സെഞ്ച്വറി ശോഭ കെടുത്തി സായ് സുദർശന്റെ കിടിലൻ സെഞ്ച്വറി
ന്യൂഡൽഹി: രാഹുലിന്റെ സെഞ്ച്വറിയ്ക്ക് സായ് സുദർശന്റെ സെഞ്ച്വറിയും ഗില്ലിന്റെ കിടിലൻ ബാറ്റിങ്ങിന്റെയും മികവിൽ ഗുജറാത്ത് മറുപടി നൽകിയതോടെ പത്ത് വിക്കറ്റ് വിജയവുമായി ഗുജറാത്ത് പ്ലേ ഓഫ് ഉറപ്പിച്ചു. ഗുജറാത്തിന്റെ വിജയത്തോടെ ആർ.സി.ബിയും പഞ്ചാബും...
Cricket
ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയിട്ടും മാറ്റമില്ലാതെ രാജസ്ഥാൻ..! പഞ്ചാബിനോടും തോറ്റു; പ്ലേ ഓഫ് ഉറപ്പിച്ച് പഞ്ചാബ്
ജയ്പൂർ: ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയിട്ടും മോശം ഫോം തുടർന്ന് രാജസ്ഥാൻ റോയൽസ്. പഞ്ചാബിന് എതിരായ മത്സരത്തിലും രാജസ്ഥാന് തോൽവി. രാജസ്ഥാനെ തോൽപ്പിച്ചതോടെ പഞ്ചാബ് പ്ലേ ഓഫ് ഏതാണ്ട് ഉറപ്പിച്ചു. ജയ്പൂരിൽ നടന്ന മത്സരത്തിൽ...

