Cricket
Cricket
എസ്. ശ്രീശാന്തിനെ മൂന്ന് വർഷത്തെക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിഷൻ
തിരുവനന്തപുരം: സഞ്ജു സാംസനെ ചാമ്പ്യൻസ് ട്രോഫി ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിനെ തുടർന്നുണ്ടായ വിവാദത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ സത്യവിരുദ്ധമായതും ,അപമാനകരവുമായതുമായ പ്രസ്താവന നടത്തിയ മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെ മൂന്ന്...
Cricket
ഒരു കോടി രൂപയ്ക്ക് ടീമിലെത്തി : മുംബൈയുടെ ഭാഗ്യ താരമായി റിയൻ റിക്കൽട്ടൻ
മുംബൈ : റിയൻ റിക്കൽട്ടൻ- ഈ താരം മുംബൈ ഇന്ത്യൻസിൽ എത്തിയത് 1 കോടി രൂപക്ക് ആണ്. അന്ന് തന്നെ മുംബൈ ഇന്ത്യൻസ് കാണിച്ചത് ഒരു സ്‌മാർട്ട് നീക്കം ആണെന്ന് ഉള്ള വിലയിരുത്തൽ...
Cricket
നാണക്കേടിന്റെ രാജസ്ഥാനം..! മുംബൈയ്‌ക്കെതിരെ ദയനീയ തോൽവി വഴങ്ങി രാജസ്ഥാൻ റോയൽസ്; തവിടുപൊടിയായി റോയൽസ്
ജയ്പൂർ: ഫുൾ ഓൺ പവറിൽ ആഞ്ഞടിച്ച മുംബൈ ഇന്ത്യൻസിനു മുന്നിൽ തകർന്നടിഞ്ഞ് രാജസ്ഥാൻ റോയൽസ്. വെടിക്കെട്ട് ബാറ്റിംങും ഇടിവെട്ട് ബൗളിംങുമായി മുംബൈ കളം നിറഞ്ഞ മത്സരത്തിൽ രാജസ്ഥാന് മറുപടി പോലുമുണ്ടായിരുന്നില്ല. സ്‌കോർ: മുംബൈ:...
Cricket
14-ാം വയസ്സിൽ നിങ്ങളെന്തുചെയ്യുകയായിരുന്നു? ഐ പി എല്ലിലെ പ്രായം കുറഞ്ഞ സെഞ്ച്വറി വീരനായി വൈഭവ്
മുംബൈ : 14-ാം വയസ്സിൽ നിങ്ങളെന്തുചെയ്യുകയായിരുന്നു? നേരിട്ട ആദ്യ പന്ത് തന്നെ അതിർത്തികടത്തി ഇന്ത്യയുടെ വണ്ടർകിഡ് വൈഭവ് സൂര്യവംശി ചരിത്രം കുറിച്ചതിന് പിന്നാലെ മുൻ ബംഗാൾ ക്രിക്കറ്റ് താരം ശ്രീവത്സ് ഗോസ്വാമി എക്സിൽ...
Cricket
സൂര്യതേജസോടെ ബാറ്റിംങ് വൈഭവം..! ഗുജറാത്തിന് എതിരെ എട്ട് വിക്കറ്റ് വിജയവുമായി രാജസ്ഥാൻ; വമ്പൻ വിജയം സമ്മാനിച്ചത് 14 കാരന്റെ സെഞ്ച്വറി
ജയ്പൂർ: എട്ടു വിക്കറ്റും 25 പന്തും ബാക്കി നിൽക്കെ 209 റൺ ചേസ് ചെയ്തുള്ള ഗംഭീര വിജയം..! 14 കാരൻ സെഞ്ച്വറിയുമായി ബാറ്റിംങ് നട്ടെല്ലായപ്പോൾ മറ്റെല്ലാം തകർത്തെറിഞ്ഞുള്ള തകർപ്പൻ വിജയമാണ് രാജസ്ഥാൻ റോയൽസ്...

