ആർപ്പൂക്കര ഉണ്ണി ഗ്രാമത്തിൽ പങ്കജാക്ഷി (89 ) നിര്യാതയായി. ഭർത്താവ് : പരേതനായ നാരായണൻ.
മക്കൾ : കുമാരി, സുലോചന, ഹരിക്കുട്ടൻ, പ്രദീപ്
മരുമക്കൾ : ദിവാകരൻ, പരേതനായ പ്രതാപൻ, രജനി, അനിത
സംസ്കാരം നാളെ ജൂൺ ഏഴ് ഞായറാഴ്ച രാവിലെ 11.00ന് വിട്ടു വളപ്പിൽ
Advertisements


