HomeSportsCricket

Cricket

ഒരൊറ്റ ഇയം ! അത് തകർപ്പൻ ജയം : പോയന്‍റ് പട്ടികയിൽ കുതിച്ച് കയറി മുംബൈ

മുംബൈ : ഐപിഎല്ലിലെ ആദ്യ രണ്ട് മത്സരങ്ങളിലെ നിരാശക്കുശേഷം നിലവിലെ ചാമ്ബ്യൻമാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തകര്‍ത്തെറിഞ്ഞ് വമ്ബന്‍ ജയം സ്വന്തമാക്കിയ മുംബൈ ഇന്ത്യൻസിന് പോയന്‍റ് പട്ടികയിലും കുതിപ്പ്.കൊല്‍ക്കത്തക്കെതിരായ ജയത്തോടെ അവസാന സ്ഥാനത്തു...

വിജയമുംബൈ..! സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുംബൈ; തകർത്തത് കൊൽക്കത്തയെ

വാംഖഡേ; സ്വന്തം തട്ടകത്തിൽ ആരാധകർക്ക് മുന്നിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുംബൈ. കൊൽക്കത്തയെ തകർത്തത് ബൗളിംങ് മികവിൽ. സ്‌കോർ: കൊൽക്കത്ത : 116. മുംബൈ: 121/2. എട്ടു വിക്കറ്റിനാണ് മുംബൈയുടെ വിജയം.ടോസ്...

ചെന്നൈ സൂപ്പർ കിങ്സിനെ പരാജയപ്പെടുത്തി: എന്നാലും രാജസ്ഥാന് നിരാശ

ഗുവാഹത്തി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിങ്സിനെ പരാജയപ്പെടുത്തി രാജസ്ഥാൻ റോയല്‍സ് സീസണിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയിരിക്കുകയാണ്.ചെന്നൈ സൂപ്പർ കിങ്സിനെ ആറ് റണ്‍സിനാണ് രാജസ്ഥാൻ വീഴ്ത്തിയത്. രാജസ്ഥാന്റെ തട്ടകമായ ഗുഹാഹത്തിയില്‍ നടന്ന മത്സരത്തില്‍...

രക്ഷകനെ പറന്ന് പിടിച്ച് ജേക് ഫ്രേസര്‍ മക്‌ഗുര്‍ഗ് : ഹൈദരാബാദിനെതിരെ കളി തിരിച്ചത് ആ ക്യാച്ച്

വിശാഖപട്ടണം: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദ് തകര്‍ന്നടിഞ്ഞപ്പോള്‍ രക്ഷകനായത് അഞ്ചാമനായി ക്രീസിലെത്തിയ 23കാരന്‍ അനികേത് വര്‍മയായായിരുന്നു.പവര്‍ പ്ലേ തീരും മുമ്ബ് ക്രീസിലെത്തിയ അനികേത് അക്സര്‍ പട്ടേലിന്‍റെ പന്തില്‍ നല്‍കിയ അനായാസ ക്യാച്ച്‌...

തലയെയും സംഘത്തെയും തകർത്ത് രാജസ്ഥാൻ; രാജസ്ഥാന് സീസണിലെ ആദ്യ വിജയം

ഗുവഹാത്തി: ചെന്നൈ സൂപ്പർ കിംങ്‌സിനെ തകർത്ത് സീസണിലെ ആദ്യ വിജയം ആഘോഷിച്ച് രാജസ്ഥാൻ റോയൽസ്. അവസാന ഓവർ വരെ നീണ്ടു നിന്ന ആവേശത്തിന് ഒടുവിൽ ആറു റണ്ണിനാണ് രാജസ്ഥാൻ ചെന്നൈയെ തകർത്തത്. ഫിനിഷറാകുമെന്ന്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics