Cricket
Cricket
ഐപിഎൽ: രാജസ്ഥാന് എതിരെ ചെന്നൈയ്ക്ക് ടോസ്; ചെന്നൈ ഫീൽഡ് ചെയ്യും
ഗുവഹാത്തി: ഇന്ത്യൻ പ്രീമിയർ ലീഗിലെ 11 ആമത് മത്സരത്തിൽ രാജസ്ഥാനെതിരെ ടോസ് നേടിയ ചെന്നൈ ഫീൽഡ് ചെയ്യും. തുടർച്ചയായ രണ്ട് മത്സരം തോറ്റ രാജസ്്ഥാന് ഇന്ന് നിർണ്ണായകമാണ്. ആദ്യ മത്സരം മുംബൈയോട് വിജയിച്ച...
Cricket
ഹൈദരാബാദ് വെടിക്കെട്ടിൽ വെള്ളമൊഴിച്ച് സ്റ്റാർക്ക..! വെടിക്കെട്ടുവീരന്മാരെ പിടിച്ചു കെട്ടി ഡൽഹി; ഹൈദരാബാദിന്റെ അഴിഞ്ഞാട്ടം അവസാനിപ്പിച്ച് ഡൽഹി ബൗളർമാർ; താരമായി മിച്ചൽ സ്റ്റാർക്ക്
വിശാഖപട്ടണം: വെടിക്കെട്ടുവീരന്മാരെ പിടിച്ചു കെട്ടി ഡൽഹിയുടെ തകർപ്പൻ ബൗളിംങ്. അഞ്ചു വിക്കറ്റുമായി തിളങ്ങിയ മിച്ചൽ സ്റ്റാർക്കാണ് ഇടിവെട്ട് ബാറ്റിംങ് താരങ്ങളായ ഹൈദരാബാദിനെ പിടിച്ചു കെട്ടിയത്. ഇരുനൂറും ഇരുനൂറ്റി അൻപതും ലക്ഷ്യമിട്ടിറങ്ങിയ ഹൈദരാബാദ് 18.3...
Cricket
ഐപിഎൽ: ഡൽഹിയ്‌ക്കെതിരെ ഹൈദരാബാദിന് ബാറ്റിംങ്
വിശാഖപട്ടണം: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹിയ്‌ക്കെതിരെ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിംങ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം വിജയിച്ച ഡൽഹിയും, കഴിഞ്ഞ മത്സരം പരാജയപ്പെട്ട ഹൈദരാബാദും തമ്മിലാണ് മത്സരം നടക്കുന്നത്. ഹൈദരാബാദിന്റെ വിസ്‌ഫോടനകരമായ ബാറ്റിംങിനെ...
Cricket
രണ്ടാം മത്സരത്തിലെ തോൽവി : പിന്നാലെ പാണ്ഡ്യയ്ക്ക് തിരിച്ചടി : 12 ലക്ഷം രൂപ പിഴ
അഹമ്മദാബാദ്: ഐപിഎല്ലിന്റെ 18-ാം സീസണില്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ തോറ്റ് തുടങ്ങിയ മുംബൈ ഇന്ത്യൻസിന് വീണ്ടും തലവേദന.കുറഞ്ഞ ഓവര്‍ നിരക്ക് ചൂണ്ടിക്കാട്ടി മുംബൈ നായകൻ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് 12 ലക്ഷം രൂപ പിഴ...
Cricket
ഐപിഎല്ലിൽ മുംബൈയ്ക്ക് വീണ്ടും തോൽവി; വിജയശിൽപിയായത് സായ് സുദർശനും മുഹമ്മദ് സിറാജും
അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈയ്ക്ക് വീണ്ടും തോൽവി. സായ് സുദർശൻ ബാറ്റിംങിലും മുഹമ്മദ് സിറാജും പ്രദീഷ് കൃഷ്ണയും ബൗളിംങിലും തിളങ്ങിയതോടെയാണ് മുംബൈയെ ഗുജറാത്ത് തകർത്തത്. 36 റണ്ണിനാണ് മുംബൈയുടെ തോൽവി. സ്‌കോർ:...

