Cricket
Cricket
പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര വിജയം ബംഗ്ലാദേശിന് : പണി കിട്ടിയത് ഇന്ത്യയ്ക്ക്
സില്‍ഹെറ്റ്: പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര വിജയത്തിന് പിന്നാലെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയില്‍ വൻ മുന്നേറ്റം നടത്തി ബംഗ്ലാദേശ്. രണ്ടാം ടെസ്റ്റില്‍ പാകിസ്ഥാനെ 78 റണ്‍സിന് തകർത്ത് പരമ്പര 2-0...
Cricket
സിക്സർ സൂര്യവംശി : ലഖ്നൌവിനെ അടിച്ചു പറത്തി പ്ലേ ഓഫ് വഴി തുറന്ന് രാജസ്ഥാൻ
ജയ്‌പൂര്‍: ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താനുള്ള പോരാട്ടത്തില്‍ ലക്‌നൗ സൂപ്പർ ജയന്‍റ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റിന്‍റെ തകർപ്പന്‍ ജയം. കൗമാര വിസ്മയം വൈഭവ് സൂര്യവംശിയുടെ മിന്നലാട്ടത്തിലാണ് റോയല്‍സിന്‍റെ ജയം. സൂര്യവംശി...
Cricket
അഫ്ഗാനിസ്ഥാനെതിരായ പരമ്പര: ടീമിനെ പ്രഖ്യാപിച്ച് ബി സി സി ഐ
മുംബൈ : വരാനിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിനും മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന (ODI) പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബി.സി.സി.ഐ (BCCI) ഔദ്യോഗികമായി പ്രഖ്യാപിച്ചു.യുവതാരം ശുഭ്മൻ ഗില്ലാണ് ഇരു ഫോർമാറ്റുകളിലും ഇന്ത്യൻ...
Cricket
മിന്നൽ സ്റ്റമ്പിങ്ങുമായി ചേട്ടൻ : ക്ലാസനെ പുറത്താക്കാൻ ധോണിയെ ഓർമ്മിപ്പിക്കുന്ന മിന്നൽ സ്റ്റമ്പിങ്ങുമായി സഞ്ജു : പിന്നാലെ സഞ്ജുവും ക്ലാസനും തമ്മില്‍ വാക് പോര്
ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിങ്സ്-സണ്‍റൈസേഴ്സ് ഹൈദരാബാദ് പോരാട്ടത്തിനിടെ ചെന്നൈ താരം സഞ്ജു സാംസണും ഹൈദരാബാദ് താരം ഹെന്‍റിച്ച് ക്ലാസനും തമ്മില്‍ വാക് പോര്. എം.എസ്. ധോണിയുടെ മിന്നല്‍ സ്റ്റംപിങ്ങുകളെ ഓർമ്മിപ്പിക്കുന്ന രീതിയില്‍...
Cricket
വിസ്ഫോടന ശേഷിയിൽ ഇന്ത്യയിലെ തന്നെ ഏറ്റവും ഭീകരൻ ; ഗെയിലിനൊപ്പം കരുത്തുള്ള ചെറുപ്പം ; പക്ഷേ, ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാൻ ഇനിയും കാത്തിരിക്കണം
ജയ്‌പൂർ: ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ചർച്ചയായ താരമാണ് രാജസ്ഥാൻ റോയല്‍സിന്റെ 15കാരൻ വൈഭവ് സൂര്യവംശി. ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരെയടക്കം സിക്സർ പറത്തി തകർപ്പൻ ബാറ്റിംഗാണ് ഓരോ കളിയിലും കൗമാര താരം കാഴ്‌ച്ചവയ്ക്കുന്നത്....

