Cricket
Cricket
ഇനിയും സാധ്യതകൾ അവസാനിക്കുന്നില്ല : ഇന്ത്യൻ പ്രീമിയർ ലീഗിൽ പോരാട്ടം ഇങ്ങനെ
ജയ്‌പൂർ: ഐപിഎഎല്ലില്‍ രാജസ്ഥാൻ റോയല്‍സിനെതിരായ കൂറ്റൻ വിജയത്തോടെ പ്ലേ ഓഫ് സാധ്യതകള്‍ കുത്തനെ ഉയര്‍ത്തി ഗുജറാത്ത് ടൈറ്റൻസ്. ജയ്‌പൂരില്‍ ഇന്നലെ നടന്ന മത്സരത്തില്‍ 77 റണ്‍സിന്‍റെ കൂറ്റൻ ജയം നേടിയതോടെ 14 പോയിന്‍റുമായി...
Cricket
ഐപിൽ : വിജയത്തോടെ രണ്ടാം സ്ഥാനത്തേയ്ക്ക് കുതിച്ച് ഗുജറാത്ത് ; വിജയശിൽപിയായി ഗിൽ
ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ വമ്പന്‍ ജയവുമായി പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗുജറാത്ത് ടൈറ്റൻസ്. ജയ്പൂരിലെ സവായ്‌മാന്‍സിംഗ് സ്റ്റേഡിയത്തില്‍ രാജസ്ഥാനെ 77 റണ്‍സിന് തകര്‍ത്താണ് ഗുജറാത്തിന്‍റെ മുന്നേറ്റം. 230 റണ്‍സിന്‍റെ...
Cricket
ഇന്ന് ചെന്നൈയിൽ മഞ്ഞപ്പടയുടെ പോരാട്ടം : ആരാധകർക്ക് പ്രത്യേക നിർദ്ദേശവുമായി ചെന്നൈ സൂപ്പർ കിങ്സ്
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടി.വി.കെ സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന പശ്ചാത്തലത്തില്‍, ആരാധകർക്ക് പ്രത്യേക നിർദ്ദേശവുമായി ചെന്നൈ സൂപ്പർ കിങ്സ്. സ്റ്റേഡിയത്തിനുള്ളില്‍ രാഷ്ട്രീയമായ ഒരു ഇടപെടലും പാടില്ലെന്ന്...
Cricket
സിക്സര്‍ വേട്ടയില്‍ വൈഭവ് സൂര്യവംശി : പിന്നിലാക്കിയത് കെയ്‌റോണ്‍ പൊള്ളാർഡിനെ
ജയ്പൂർ: സിക്സര്‍ വേട്ടയില്‍ ലോക റെക്കോര്‍ഡിട്ട് രാജസ്ഥാൻ റോയല്‍സിന്‍റെ കൗമാരതാരം വൈഭവ് സൂര്യവംശി. 20 വയസ്സ് തികയുന്നതിന് മുൻപ് ടി20 ക്രിക്കറ്റില്‍ 100 സിക്സറുകള്‍ തികയ്ക്കുന്ന ലോകത്തിലെ ആദ്യ താരമെന്ന ബഹുമതിയാണ് വൈഭവ്...
Cricket
ചേട്ടൻ ഇനി ഇന്ത്യയെ നയിക്കും: ഇന്ത്യയുടെ ട്വൻ്റി 20 ക്യാപ്റ്റനാകാൻ സഞ്ജു സാംസൺ; ഗംഭീറിന് താല്പര്യം സഞ്ജുവിനോടെന്ന് റിപ്പോർട്ട്
മുംബൈ: ഇന്ത്യന്‍ ടി20 ടീമില്‍ അപ്രതീക്ഷിത അഴിച്ചുപണിക്ക് ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളറുണ്ടായിരുന്നു. ടി20 ലോകകപ്പ് കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ച സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ സാധ്യതയുണ്ടെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ്...

