Cricket
Cricket
ആ ചിത്രം കണ്ടാല്‍ അറിയാം ആ പോരാട്ടം എത്രത്തോളം കഠിനമായിരുന്നു എന്ന് ! വയറില്‍ കടും ചുവപ്പ് നിറത്തില്‍ തടിച്ചുകൂടിയ ഒരു വലിയ പാട്; വിജയത്തിൻ്റെ വേദന ചിത്രവുമായി ക്രുണാൽ പാണ്ഡ്യ
ജയ്‌പൂർ: ആ ചിത്രം കണ്ടാല്‍ അറിയാം ആ പോരാട്ടം എത്രത്തോളം കഠിനമായിരുന്നു എന്ന്. വയറില്‍ കടും ചുവപ്പ് നിറത്തില്‍ തടിച്ചുകൂടിയ ഒരു വലിയ പാട്. ശനിയാഴ്ച റായ്‌പൂരില്‍ മുംബൈ ഇന്ത്യൻസിനെതിരെ നടന്ന ജീവൻമരണ...
Cricket
ചെന്നൈ തുലാസിലോ…? ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേ ഓഫ് പോരാട്ടം ആവേശത്തോടെ കൊഴുക്കുന്നു
മുംബൈ: ആര്‍സിബിക്കെതിരാരയ തോല്‍വിയോടെ മുംബൈ ഇന്ത്യൻസും, ചെന്നൈയോട് തോറ്റ ലക്നൗ സൂപ്പർ ജയന്റ്‌സും പ്ലേ ഓഫ് കാണാതെ ഔദ്യോഗികമായി പുറത്തായി. ഇതോടെ ശേഷിക്കുന്ന സ്ഥാനങ്ങള്‍ക്കായി 8 ടീമുകള്‍ തമ്മിലുള്ള മത്സരം കൂടുതല്‍ സങ്കീർണ്ണമായി....
Cricket
അവസാന ഓവർ ത്രില്ലർ; ഭൂവിയുടെ സിക്സിൽ മുംബൈയെ തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ്
ജയ്പൂർ: ഐപിഎല്‍ 2026 ലെ 54-ാം മത്സരത്തില്‍ മുംബൈ ഇന്ത്യൻസിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു രണ്ട് വിക്കറ്റിന്റെ നാടകീയ വിജയം നേടി.167 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബി മത്സരത്തിന്റെ അവസാന പന്തില്‍ എട്ട്...
Cricket
ലഖ്നനൌവിനെ തകർത്ത് സഞ്ജുവിൻ്റെയും സംഘത്തിൻ്റെയും ആവേശം; പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി ചെന്നൈ സൂപ്പർ കിംങ്സ്
ചെന്നൈ: ഐപിഎല്ലിലെ ആവേശപ്പോരില്‍ ലക്നൗ സൂപ്പർ ജയന്‍റ്സിനെ അഞ്ച് വിക്കറ്റിന് തകർത്ത് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി ചെന്നൈ സൂപ്പർ കിംഗ്‌സ്. ചെപ്പോക്കില്‍ ലക്നൗ ഉയര്‍ത്തിയ 204 റണ്‍സിന്‍റെ വിജയലക്ഷ്യം 19.2 ഓവറിലാണ്...
Cricket
റെക്കോർഡ്സ് നടത്തി ചെന്നൈ സൂപ്പർ കിംഗ്സ് : ജെയ്സ് വാളിൻ്റെ റെക്കോർഡ് മറികടന്ന് പട്ടേൽ
ചെന്നൈ: ഐപിഎല്ലില്‍ ദീര്‍ഘകാലമായി 200 പ്ലസ് റണ്‍സ് ചേസ് ചെയ്യാന്‍ ശേഷിയില്ലാത്തവരെന്ന ചീത്തപ്പേര് തീര്‍ത്തിരിക്കുകയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്.ചെപ്പോക്കിലെ നിര്‍ണായക പോരാട്ടത്തില്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ലഖ്‌നൗ...

