Cricket
Cricket
താരജാഡകളൊന്നുമില്ലാതെ ആരാധകരുമായി ബീച്ചിൽ ഇടപഴകി സഞ്ജു : ചേട്ടൻ്റെ കമ്പനി ആഘോഷമാക്കി ആരാധകർ
ചെന്നൈ : ഐപിഎല്ലില്‍ രാജസ്ഥാൻ റോയല്‍സ് വിട്ട് ചെന്നൈ സൂപ്പർ കിംഗ്‌സിലെത്തിയതുമുതല്‍ മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈയുടെ സ്വന്തം ചേട്ടനാണ്. താരജാഡകളൊന്നുമില്ലാതെ ആരാധകരുമായി ഇടപഴകാറുള്ള സഞ്ജു കഴിഞ്ഞ ദിവസം സുരക്ഷാ ഭടന്‍മാരുടെയോ...
Cricket
സഞ്ജു, നീ ഇത് വിട്ടേക്കെന്നാണ് അപ്പോള്‍ എനിക്ക് തോന്നിയത്’: സഹ താരത്തിൻ്റെ പ്രകടനത്തെക്കുറിച്ചും തനിക്കുണ്ടായ വെല്ലുവിളിയെക്കുറിച്ചും തുറന്ന് പറഞ്ഞ് സഞ്ജു സാംസണ്‍
ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍, പ്രത്യേകിച്ച് ട്വന്റി-20 ഫോർമാറ്റില്‍ നിലവിലുള്ള കടുത്ത കോമ്പറ്റീഷനെക്കുറിച്ച് തുറന്നുപറഞ്ഞ് മലയാളി താരം സഞ്ജു സാംസണ്‍. 2026 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് ഇഷാൻ കിഷന്റെ അപ്രതീക്ഷിത തിരിച്ചുവരവും...
Cricket
ബംഗ്ലാദേശിനെ വെല്ലുവിളിച്ച് പാക്കിസ്ഥാൻ ക്യാപ്റ്റൻ; ഒടുവിൽ പാക്കിസ്ഥാന് നാണം കെട്ട തോൽവി
ധാക്ക: ബംഗ്ലാദേശ് സ്വന്തം നാട്ടില്‍ പാകിസ്ഥാനെതിരെ ആദ്യ ടെസ്റ്റ് ജയം ആഘോഷിക്കാന്‍ കാരണമായത് പാകിസ്ഥാന്‍ നായകനായ സല്‍മാന്‍ ആഗയുടെ വെല്ലുവിളി. നാലാം ദിനത്തിലെ കളിക്കുശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് സല്‍മാന്‍ ആഗ ബംഗ്ലാദേശിനെ പരിഹാസരൂപേണ...
Cricket
ഇരുനൂറടി വീരന്മാരെ നൂറ് പോലും കടക്കാതെ എറിഞ്ഞിട്ട് ഗുജറാത്ത്; പടുകൂറ്റൻ വിജയവുമായി പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി ഗുജറാത്ത്
അഹമ്മദാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 82 റണ്‍സിന്‍റെ പടുകൂറ്റൻ ജയവുമായി പ്ലേ ഓഫ് ബര്‍ത്തിനരികിലെത്തി ഗുജറാത്ത് ടൈറ്റന്‍സ്.അഹമ്മദാബാദില്‍169 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ഹൈദരാബാദിനെ പേസ് കരുത്തില്‍ 86 റണ്‍സില്‍ എറിഞ്ഞിട്ടാണ് ഗുജറാത്ത് 16...
Cricket
പഞ്ചാബ് കിംഗ്സിനെ മൂന്ന് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് : പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തി ഡൽഹി
ധരംശാല: ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെ മൂന്ന് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. പഞ്ചാബ് ഉയര്‍ത്തിയ 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 19...

