HomeSportsCricket

Cricket

കുത്തിത്തിരിഞ്ഞ പന്തിൽ വട്ടം കറങ്ങി ന്യൂസിലാൻഡ് ; ഒന്നാം ഇന്നിംഗ്‌സിൽ 296 ന് പുറത്ത് ; ഇന്ത്യയ്ക്ക് 49 റൺസ് ലീഡ്

കാൺപൂര്‍: കാൺപൂര്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 49 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ്. ന്യൂസീലന്‍ഡ് 296 റണ്‍സിന് പുറത്തായി. 82 റണ്‍സെടുക്കുന്നതിനിടെയാണ് കിവീസിന് എട്ടുവിക്കറ്റുകള്‍ നഷ്ടമായത്. അക്‌സര്‍ പട്ടേല്‍ അഞ്ചുവിക്കറ്റും ആര്‍.അശ്വിന്‍ മൂന്നുവിക്കറ്റും വീഴ്ത്തി. 95...

ശ്രേഷ്ഠമായി ശ്രേയസ് ; കന്നി ടെസ്റ്റിൽ ശ്രേയസ് അയ്യർക്ക് സെഞ്ചുറി ; രണ്ടാം ദിനം പൊരുതിയ കിവീസിന് മൂന്നാം ദിനം പിഴച്ചു ; 7 വിക്കറ്റ് നഷ്ട്ടമായ കിവീസ് പരുങ്ങലിൽ

കാൺപൂർ : കാൺപൂർ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് മേൽക്കൈ. രണ്ടാം ദിനം ഇന്ത്യയെ വിറപ്പിച്ച ന്യൂസിലാന്റ് മൂന്നാം ദിനം പരുങ്ങലിലായി. രണ്ടാം ദിനം വിക്കറ്റ് നഷ്ടമാക്കാതെ പൊരുതിയ ന്യൂസിലാന്റിന് ഇന്ന് കാലിടറി ഇന്ത്യൻ...

ന്യൂസിലാന്റിനെതിരായ ആദ്യ ടെസ്റ്റ് ; ഇന്ത്യ ഭേദപ്പെട്ട നിലയിൽ ; ആദ്യ മത്സരത്തിൽ കരുത്തു കാട്ടി ശ്രേയസ് അയ്യർ

കാണ്‍പൂര്‍: ​ടെസ്​റ്റിൽ അരങ്ങേറിയ ശ്രേയസ്​ അയ്യരുടെ മികവില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക്​ ഭേദപ്പെട്ട തുടക്കം.പരമ്പരയിലെ ആദ്യ ടെസ്​റ്റില്‍ തുടക്കത്തിലെ താളപ്പിഴക്കു ശേഷം കരുതലോടെ കളിച്ച്‌​​ അയ്യരും, പിന്തുണ നല്‍കി രവീന്ദ്ര ജഡേജയും കരുത്തുകാട്ടിയതാണ്​ ഇന്ത്യയ്ക്ക്...

തലയുണ്ടാകും ; ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ എംഎസ് ധോണിയെ അടുത്ത മൂന്നു സീസണുകളിലേക്കു കൂടി നിലനിര്‍ത്തി ചെന്നൈ സൂപ്പര്‍ കിങ്സ്

മുംബൈ: ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ എംഎസ് ധോണിയെ ചെന്നൈ സൂപ്പര്‍ കിങ്സ് അടുത്ത മൂന്നു സീസണുകളിലേക്കു കൂടി നിലനിര്‍ത്തിയതായി റിപ്പോര്‍ട്ട്. അടുത്ത സീസണിലെ താരലേലത്തിനു മുന്നോടിയായാണ് ചെന്നൈ ധോണിയെ നിലനിര്‍ത്തിയത്. ഇതോടെ, അടുത്ത സീസണിലും...

കേരളത്തിൽ ഹലാൽ വിരുദ്ധ പ്രചാരണം നടക്കുമ്പോൾ ഹലാൽ ഭക്ഷണം മാത്രം കഴിച്ച് ടീം ഇന്ത്യ! ബീഫും പന്നിയിറച്ചിയും മെനുവിൽ നിന്നും ഒഴിവാക്കി; ‘മറ്റ്’ താല്പര്യങ്ങൾ ഇല്ലെന്ന് ടീം ഇന്ത്യ

ന്യൂഡൽഹി: കേരളത്തിലെ സോഷ്യൽ മീഡിയയിൽ ദിവസങ്ങളായി ചർച്ച ചെയ്യുന്ന ഹലാൽ വിവാദം ഇന്ത്യൻ ക്രിക്കറ്റ് ടീമിലും. ഇന്ത്യൻ ടീമിന്റെ മെനുവിൽ ഹലാൽ ഭക്ഷണം ഉൾപ്പെടുത്തിയതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഇത് കൂടാതെ ബീഫും, പന്നിയിറച്ചിയും...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.