Cricket
Cricket
വെറുതെ കളിച്ചിട്ട് പോകാനല്ല വന്നത്..! ഇംഗ്ലണ്ടിനെ വിറപ്പിച്ച് കീഴടങ്ങി നേപ്പാൾ; നേപ്പാളിന്റെ പരാജയം നാലു റണ്ണിന്
വാംഖഡേ: ട്വന്റി 20 ലോകകപ്പിൽ ഇംഗ്ലണ്ടിനെ വിറപ്പിച്ച് കീഴടങ്ങി നേപ്പാൾ. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടമാക്കി ഇംഗ്ലണ്ട് ഉയർത്തിയ 184 ന് നാലു റൺ അകലെയാണ് നേപ്പാൾ ബാറ്റിംങ് അവസാനിപ്പിച്ചത്. അവസാന...
Cricket
ടിൻ്റി 20 ലോകകപ്പ് : ഇന്ത്യയ്‌ക്കെതിരായ മത്സര ബഹിഷ്‌കരണം : പുതിയ ഉപാധി വച്ച് പാക്കിസ്ഥാൻ
ഇസ്ലാമാബാദ്: ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന നിലപാടില്‍ നിന്ന് പിന്‍മാറണമെങ്കില്‍ ഐസിസിക്ക് മുമ്പില്‍ പുതിയ ഉപാധികള്‍ വെച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ്.തങ്ങള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ ബഹിഷ്‌കരണ ഭീഷണി പിന്‍വലിച്ച് ഫെബ്രുവരി...
Cricket
വാംഖഡയിൽ രാത്രിയിൽ സൂര്യനുദിച്ചു..! അമേരിക്കയെ അടിയറവ് പറയിച്ച് ടീം ഇന്ത്യ ; വിജയം 29 റണ്ണിന്
വാംഖഡേ: ട്വന്റി 20 ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ അമേരിക്കയെ അടിയറവ് പറയിച്ച് ടീം ഇന്ത്യ. ഇന്ത്യ ഉയർത്തിയ 161 ്‌ന് എതിരെ എട്ട് വിക്കറ്റ് നഷ്ടമാക്കി 132 റൺ മാത്രമാണ് അമേരിക്കയ്ക്ക് നേടാനായത്....
Cricket
ട്വന്റി 20 ലോകകപ്പിലെ ആദ്യ ഹാട്രിക് നേടി ഷെപ്പേർഡ്; ആദ്യ അരസെഞ്ച്വറി ഹിറ്റ്‌മെയറിന്; സ്‌കോട്ട്‌ലൻഡിനെ തകർത്ത് വെസ്റ്റ് ഇൻഡീസ്
ഈഡൻഗാർഡൻസ്: ബംഗ്ലാദേശിന് പകരം ലോകകപ്പിൽ ഇടം കിട്ടിയ സ്‌കോട്ട്്‌ലൻഡ് വെസ്റ്റിൻഡീസിനെ വിറപ്പിക്കാതെ കീഴടങ്ങി. ഹിറ്റ്‌മെയറിന്റെ അര സെഞ്ച്വറിയും ഷെപ്പേർഡിന്റെ ഹാട്രിക് അടങ്ങുന്ന അഞ്ച് വിക്കറ്റ് നേട്ടവും കൂടിയായതോടെ 35 റണ്ണിനാണ് സ്‌കോട്‌ലൻഡിന്റെ തോൽവി....
Cricket
ട്വൻ്റി 20 ലോകകപ്പ്: യു.എസ്.എയ്‌ക്കെതിരെ ഇന്ത്യ ഇറങ്ങുന്നു; ടോസ് യു.എസ്.എയ്ക്ക് ; ഇന്ത്യ ബാറ്റ് ചെയ്യും: സഞ്ജു ടീമിൽ നിന്നും പുറത്ത്
വാംഖഡേ: ട്വന്റി 20 ലോകകപ്പിൽ കളിക്കാൻ സഞ്ജുവിന് ഭാഗ്യമില്ല. ഇക്കുറിയും സഞ്ജു ബഞ്ചിൽ തന്നെ. ആദ്യ മത്സരത്തിൽ അമേരിക്കയ്ക്ക് എതിരെ സഞ്ജുവിന് പകരം ഇഷാൻ കിഷൻ ഓപ്പൺ ചെയ്യും. ടോസ് നേടിയ യുഎസ്.എ...

