പാരിസ് : ഫ്രഞ്ച് ലീഗില്‍ ലയണല്‍ മെസി ആദ്യ ഗോള്‍ നേടിയ മത്സരത്തില്‍ നാന്റെസിനെ ഒന്നിനെതിരേ മൂന്നു ഗോളിന് തകര്‍ത്ത് പി.എസ്.ജി. നാന്റെസ് പി എസ് ജി മത്സരം 1-3ന് അവസാനിച്ചു. കളിയുടെ...
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ മല്‍സരത്തില്‍ പരിക്കേറ്റ കേരളാ ബ്ലാസ്റ്റേഴ്സ് താരം കെ പി രാഹുലിന് ഒരു മാസത്തെ വിശ്രമം.ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ നാലോളം മല്‍സരങ്ങള്‍ താരത്തിന് നഷ്ടമാവും.
കാലിന്റെ പേശിക്ക് പരിക്കേറ്റ രാഹുല്‍...
ഫത്തോർദ: ഐഎസ്എല്ലിന്റെ പുതിയ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിന് തോൽവിയോടെ തുടക്കം. വമ്പൻമാരായ എടികെ മോഹൻ ബഗാനോട് കൂറ്റൻ തോൽവി വഴങ്ങി (2–4) കേരളം. ഹ്യൂഗോ ബൗമുസിന്റെ ഇരട്ടഗോളിലാണ് ബ്ലാസ്റ്റേഴ്സിന് കനത്ത തോൽവിക്ക് കാരണമായത്....
ഫത്തോർദ : ഇന്ത്യൻ ഫുട്ബോൾ സീസണിന് ഇന്ന് തുടക്കമാകും.ഇക്കുറിയും ഗോവയാണ് വേദി. ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ്–എടികെ മോഹൻ ബഗാൻ പോരാട്ടത്തോടെയാണ് ആരംഭം. ഗോവയിലെ ഫത്തോർദയിൽ നടക്കുന്ന മത്സരത്തിൽ കാണികളുണ്ടാവില്ല.രണ്ടുതവണ കിരീടപ്പോരാട്ടത്തിന് അർഹത...
കോട്ടയം: സന്തോഷ് ട്രോഫി കേരള ടീമിനെ തെരെഞ്ഞെടുക്കുവാനുള്ള സെലക്ഷൻ കമ്മിറ്റിയിലേക്ക് വിനോജ് കെ ജോർജി(കോട്ടയം)നെ തെരഞ്ഞെടുത്തു. എംജി യൂണിവേഴ്സിറ്റി, കൊൽക്കത്ത ജോർജ് ടെലിഗ്രാഫ്, ജംഷഡ്പൂർ റ്റാറ്റ തുടങ്ങി ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്.
നിലവിൽ കേരള...