Football
Football
ഗോൾ മഴ തീർത്ത് സ്വിറ്റ്‌സർലാൻഡും : ഖത്തറിനെ ഗോളിൽ മുക്കി കാനഡ
ലോസ്‌ഏഞ്ചല്‍സ്: ഗ്രൂപ്പ് ബിയിലെ രണ്ടാം റൗണ്ട് മത്സരത്തില്‍ ബോസ്നിയ ഹെർസിഗോവിനയ്ക്കെതിരെ നാല് ഗോള്‍ വിജയവുമായി സ്വിറ്റ്‌സർലാൻഡ്. വിജയത്തോടെ നോക്ക് ഔട്ട് സാധ്യതകള്‍ നിലനിർത്താനും സ്വിറ്റ്സർലാൻഡിനായി. ക്യാപ്റ്റൻ ഗ്രാനിറ്റ് ഷാക്കയുടെ നേതൃത്വത്തിലിറങ്ങിയ സ്വിസ്സ് പട,...
Football
ദക്ഷിണകൊറിയയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ആതിഥേയരായ മെക്സിക്കോ
ഗ്വാഡലഹാര: ഏഷ്യൻ ശക്തികളായ ദക്ഷിണകൊറിയയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ആതിഥേയരായ മെക്സിക്കോ. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം മത്സരത്തിന്റെ അൻപതാം മിനിറ്റിലാണ് മെക്സിക്കോയ്ക്ക് വേണ്ടി ലൂയിസ് റോമോ ഗോള്‍ നേടിയത്.ഇടതുവിങ്ങില്‍...
Football
ചെക്കിയയ്ക്കെതിരെ സമനില ; ലോകകപ്പിലെ ആദ്യ പോയിന്റ് നേടി ദക്ഷിണാഫ്രിക്ക
അറ്റ്ലാന്റ: വ്യാഴാഴ്ച അറ്റ്ലാന്റ സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് എ മത്സരത്തില്‍ ചെക്കിയയ്ക്കെതിരെ 1-1 സമനില നേടിയ ദക്ഷിണാഫ്രിക്ക 2026 ഫിഫ ലോകകപ്പിലെ ആദ്യ പോയിന്റ് നേടി.83-ാം മിനിറ്റില്‍ ടെബോഹോ മൊകോന നേടിയ പെനാല്‍റ്റി...
Football
ബ്രസീലിന്റെ കണ്ടകശനി മാറുന്നില്ല ; രണ്ടാം മത്സരത്തിലും നെയ്മർ കളിക്കില്ല ; ഫിറ്റ്നസ് വീണ്ടെടുക്കാൻ ആയില്ല
ലോകകപ്പിൽ ബ്രസീലിന്‍റെ രണ്ടാം മത്സരത്തിലും സൂപ്പർതാരം നെയ്മർ കളിക്കില്ല. ഗ്രൂപ്പ് സിയിൽ ശനിയാഴ്ച പുലർച്ചെ ആറിന് ഹെയ്തിക്കെതിരെ ഫിലാഡൽഫിയയിലാണ് ബ്രസീലിന്‍റെ അടുത്ത മത്സരം. നെയ്മറിന് ഫിറ്റ്നെസ് വീണ്ടെടുക്കാനായില്ലെന്നും ഹെയ്തിക്കെതിരായ മത്സരത്തിലും താരം കളിക്കില്ലെന്നും...
Football
ഈ സ്‌കോർ നില കണ്ട് കളിയെ വിലയിരുത്തരുത്…! കൊളംബിയയെ വിറപ്പിച്ച് ഉസ്‌ബെക്കിസ്ഥാൻ കീഴടങ്ങി..!
മെക്‌സിക്കോസിറ്റി: 3-1 ഈ സ്‌കോർ നില കണ്ട് ഈ കളിയെ വിലയിരുത്തരുത്…! ലോകകപ്പിലെ ആദ്യ മത്സരത്തിന് അമേരിക്കയിൽ ഇറങ്ങിയ ഉസ്‌ബെക്കിസ്ഥാൻ കൊളംബിയയെ വിറപ്പിച്ച് കീഴടങ്ങി. ആദ്യ പകുതിയുടെ അവസാന നിമിഷം മാത്രം നേടിയ...

