Football
Football
സ്വന്തം നാട്ടിലെ അവസാന മത്സരത്തിൽ മെസിയുടെ ഹാട്രിക് നശിപ്പിച്ചു ! അവ ന് എന്നെ കൊല്ലാൻ തോന്നിയിട്ടുണ്ടാകും എന്ന് 18 കാരനായ താരം
ബ്യൂണസ് ഐറിസ്: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വെനസ്വേലയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് അർജന്റീന തകർത്തിരുന്നു.ഇതിഹാസതാരം ലയണല്‍ മെസ്സി അർജന്റീനക്കായി സ്വന്തം നാട്ടില്‍ കളിക്കുന്ന അവസാന മത്സരമാണ് ഇതെന്നായിരുന്നു റിപ്പോർട്ടുകള്‍. അർജന്റീന ഫുട്ബോള്‍ ഫെഡറേഷൻ...
Football
വീണ്ടും കൈ വിട്ട കളിയുമായി സുവാരസ് : എതിർ ടീം പരിശീലക സംഘാംഗത്തിൻ്റെ മുഖത്ത് തുപ്പി ; വിവാദമായതോടെ ഒടുവിൽ മാപ്പ്
ഫിലാഡെല്‍ഫിയ: ലീഗ്സ് കപ്പ് ഫൈനലിന് പിന്നാലെ നടന്ന കയ്യാങ്കളിക്കിടെ സിയാറ്റില്‍ സൗണ്ടേഴ്സിന്റെ പരിശീലക സംഘത്തില്‍ ഒരാളുടെ മുഖത്ത് തുപ്പിയ സംഭവത്തില്‍ പരസ്യമായി മാപ്പു ചോദിച്ച് ഇന്റർ മയാമി താരം ലൂയിസ് സുവാരസ്. സെപ്റ്റംബർ...
Football
ഇറാനോട് പൊരുതി തോറ്റ് ടീം ഇന്ത്യ : ഖാലിദ് ജമീലിന്റെ കീഴില്‍ ആദ്യ തോൽവി
ഹിസോർ (താജിക്കിസ്താൻ): കാഫ നേഷൻസ് കപ്പില്‍ ശക്തരായ ഇറാനോട് പൊരുതിത്തോറ്റ് ഇന്ത്യ. ആദ്യപകുതിയില്‍ ഇറാനെ പ്രതിരോധപ്പൂട്ടിട്ട് തളർത്തിയ ഇന്ത്യ, രണ്ടാംപകുതിയില്‍ മൂന്ന് ഗോളുകള്‍ വഴങ്ങുകയായിരുന്നു.89-ാം മിനിറ്റിലും ഇൻജുറി ടൈമിലുമാണ് രണ്ടാമത്തെയും മൂന്നാമത്തെയും ഗോളുകള്‍...
Football
ചുമതലയേറ്റ് രണ്ടാം മത്സരം : കോച്ചിനെ പുറത്താക്കി ലേവർക്യൂസൻ
ബെർലിൻ: മുഖ്യപരിശീലകനായി ചുമതലയേറ്റ് രണ്ട് മത്സരങ്ങള്‍ക്ക് ശേഷം എറിക് ടെണ്‍ ഹാഗിനെ പുറത്താക്കി ബുണ്ടസ്ലീഗ ക്ലബ് ലേവർക്യൂസൻ.ഇതില്‍ ഒരു സമനിലയും തോല്‍വിയുമാണുള്ളത്. പോയിന്റ് പട്ടികയില്‍ നിലവില്‍ 12-ാം സ്ഥാനത്താണ് ലേവർക്യൂസനുള്ളത്. സഹപരിശീലകൻ താത്കാലികമായി...
Football
സിറ്റിയ്ക്കും ആഴ്‌സണലിനും ഞെട്ടിക്കുന്ന തോൽവി..! പ്രീമിയർ ലീഗ് പോരാട്ടത്തിൽ ഒരടി മുന്നിൽ ലിവർപൂൾ; ഞായറാഴ്ചത്തെ മത്സരഫലം ഇങ്ങനെ
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി മുൻ നിര ക്ലബുകളായ മാഞ്ചസ്റ്റർ സിറ്റിയും ആഴ്‌സണലും. സിറ്റി ബ്രിങ്്ടൺ ആന്റ് ഹോവ് ആൽബിയോണിനോട് തോൽവി ഏറ്റുവാങ്ങിയപ്പോൾ, ആഴ്‌സണൽ ലിവർപൂളിനോടാണ് തോറ്റത്. 34...

