HomeSportsFootball

Football

ഫിഫ ക്ലബ് ലോകകപ്പ് : ചെല്‍സി ഫൈനലില്‍

ഫിലാഡെല്‍ഫിയ: ഫിഫ ക്ലബ് ലോകകപ്പില്‍ ഇംഗ്ലീഷ് ടീം ചെല്‍സി ഫൈനലില്‍. സെമിയില്‍ ബ്രസീലിയൻ ക്ലബ് ഫ്ലൂമിനെൻസിനെ തകർത്താണ് ചെല്‍സിയുടെ ഫൈനല്‍ പ്രവേശം.ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കാണ് ജയം.ബ്രസീലിയൻ യുവസ്ട്രൈക്കർ ജാവോ പെഡ്രോയുടെ മിന്നും പ്രകടനമാണ് ഇംഗ്ലീഷ്...

ആഴ്സനലിന്റെ മുൻ മധ്യനിരതാരം തോമസ് പാർട്ടിക്കെതിരേ ബലാത്സംഗക്കേസ് : രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്തതായി കേസ്

ലണ്ടൻ: ഇംഗ്ലീഷ് ക്ലബ് ആഴ്സനലിന്റെ മുൻ മധ്യനിരതാരം തോമസ് പാർട്ടിക്കെതിരേ ബലാത്സംഗക്കേസ്. 2021-22 കാലയളവില്‍ രണ്ട് സ്ത്രീകളെ തോമസ് പാർട്ടി ബലാത്സംഗം ചെയ്തെന്നും ഒരു സ്ത്രീക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്നുമാണ് കേസ്.മെട്രോപൊളിറ്റൻ പോലീസാണ് പാർട്ടിക്കെതിരേ...

ഫിഫ ക്ലബ്ബ് ലോകകപ്പ് : ചെല്‍സിയും ബ്രസീലിയൻ ക്ലബ്ബ് ഫ്ളുമിനെൻസും സെമിയില്‍

ഫിലാഡല്‍ഫിയ: ഫിഫ ക്ലബ്ബ് ലോകകപ്പില്‍ ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സിയും ബ്രസീലിയൻ ക്ലബ്ബ് ഫ്ളുമിനെൻസും സെമിയില്‍.ബ്രസീലിയൻ ക്ലബ്ബ് പാല്‍മിറാസിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് ചെല്‍സി സെമിയിലെത്തിയത്. സെല്‍ഫ് ഗോളാണ് ഇംഗ്ലീഷ് ടീമിനെ കാത്തത്....

വിവാഹിതിയനായിട്ട് ആഴ്ചകള്‍ മാത്രം : ഡിയോഗോ ജോട്ടയുടെ മരണത്തില്‍ വിറങ്ങലിച്ച്‌ ഫുട്ബോൾ ലോകം

ലിസ്ബൻ : ഡിയോഗോ ജോട്ടയുടെ(28) മരണത്തില്‍ വിറങ്ങലിച്ച്‌ നില്‍ക്കുകയാണ് ഫുട്‌ബോള്‍ ലോകം. ലിവർപൂളിന്റെ പോർച്ചുഗല്‍ താരമായ ജോട്ട സ്‌പെയിനിലെ സമോറയില്‍ നടന്ന കാറപകടത്തിലാണ് മരിച്ചത്. വിവാഹിതിയനായിട്ട് ആഴ്ചകള്‍ മാത്രം പിന്നിടുമ്ബോഴാണ് ജോട്ട വിടവാങ്ങുന്നത്....

ഫിഫ ക്ലബ് ലോകകപ്പ്: മാഞ്ചസ്റ്റർ സിറ്റിയെ സൗദി ക്ലബ് അല്‍ ഹിലാല്‍ അട്ടിമറിച്ചു : പെപ് ഗ്വാർഡിയോളയ്ക്ക് ക്ലബ് ലോകകപ്പിലെ ആദ്യ തോൽവി

ഫ്ളോറിഡ : ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോള്‍ ടൂർണമെന്റില്‍ വമ്ബൻ അട്ടിമറി. ഇംഗ്ലീഷ് ഫുട്ബോള്‍ വമ്ബന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ സൗദി ക്ലബ് അല്‍ ഹിലാല്‍ പരാജയപ്പെടുത്തി.120 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തില്‍ മൂന്നിനെതിരെ നാല്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics