Other

മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ദില്ലി എയിംസിൽ പ്രവേശിപ്പിച്ചു

ദില്ലാ :  മുൻ പ്രധാനമന്ത്രി  ഡോ. മൻമോഹൻ സിംഗിന് നെഞ്ചിലെ അണുബാധയും ശ്വാസതടസവും നേരിട്ടതുമൂലം ദില്ലി എയിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.ഡോ. രൺദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് മൻമോഹൻ സിംഗിന്‍റെ ചികിത്സയുടെ മേൽനോട്ടം...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കോവിഡ് ബാധിതർ തിരുവല്ലയിൽ ഇന്ന് കൂടുതൽ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും, 546 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു...

20-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ടീം ജേഴ്സി പുറത്തിറക്കി; ബില്യണ്‍ ചിയേഴ്സ് ജേഴ്സി

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ടീം ജേഴ്സി പുറത്തിറക്കി.ആരാധകരില്‍ നിന്നും പ്രചോദനം കൊണ്ട ജേഴ്സി എന്നാണ് ബിസിസിഐ പുതിയ ജേഴ്സിയെ കുറിച്ചു പറയുന്നത്. ബില്യണ്‍ ചിയേഴ്സ് ജേഴ്സി എന്നാണ് ജേഴ്സിക്ക് പേരിട്ടിരിക്കുന്നത്.ഇന്ത്യന്‍...

കേരള കർഷക സംഘം ഇരവിപേരൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് ഉപരോധം Adv. R. സനൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു.

തിരുവല്ല: കേന്ദ്ര മന്ത്രി അജയ് ശർമ്മയുടെ മകനും ഗുണ്ടകളും ചേർന്ന് U P യിലെ ലഖിംപൂരിൽ കർഷക സമരത്തിലേക്ക് വാഹനങ്ങൾ ഓടിച്ചു കയറ്റി കർഷകരെ കൂട്ടക്കൊല ചെയ്തതിൽ പ്രതിഷേധിച്ച് കേരള കർഷക സംഘം...

മല്ലപ്പള്ളി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റദ്ദായ രജിസ്ട്രേഷന്‍ പുതുക്കുന്നതിന് അവസരം

മല്ലപ്പള്ളി: വിവിധ കാരണങ്ങളാല്‍ 2000 ജനുവരി ഒന്നുമുതല്‍ 2021 ആഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ (എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡില്‍ പുതുക്കേണ്ടുന്ന മാസം 10/99 മുതല്‍ 06/2021 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ നിയമാനുസൃതം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.