Other

രാജ്യത്ത് ഇന്ധന വിലയിൽ പതിവു പോലെ ഇന്നും വർദ്ധനവ്

കേരളത്തിൽ ഡീസൽ വില നൂറ് രൂപയ്ക്ക് അരികിൽ.ഇന്ന് ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയും കൂട്ടിയതോടെ തിരുവനന്തപുരത്ത് ഡീസൽ വില 99.47 രൂപയുംപെട്രോളിന് 106.06 രൂപയാണ് ഇന്ന്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 104.10...

കീം റാങ്ക് ജേതാവിന് രാജീവ്‌ ഗാന്ധി പുരസ്‌കാരം നൽകി യൂത്ത് കോൺഗ്രസ്‌ അനുമോദനം.

തിരുവല്ല : കീം പ്രവേശന പരീക്ഷയിൽ ഫാർമസി വിഭാഗത്തിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ തിരുവല്ല സ്വദേശിനി അക്ഷര ആനന്ദിന് യൂത്ത് കോൺഗ്രസ്‌ തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ്‌ ഗാന്ധി പുരസ്‌കാരം ഡി.സി.സി...

ടാറ്റ എ​യ​ർ ഇ​ന്ത്യ​യെ സ്വ​ന്ത​മാ​ക്കി

ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക വി​മാ​ന​ക്ക​മ്പ​നി​യാ​യി​രു​ന്ന എ​യ​ര്‍ ഇ​ന്ത്യ ടാ​റ്റ സ​ണ്‍​സ് 18,000 കോടി രൂപയ്ക്കാണ് സ്വ​ന്ത​മാ​ക്കി​യ​ത്.ടാ​ലാ​സ് എ​ന്ന ഉ​പ​ക​മ്പ​നി​യു​ടെ പേ​രി​ലാ​ണ് ടാ​റ്റ സ​ൺ​സ് എ​യ​ർ ഇ​ന്ത്യ വാ​ങ്ങി​യി​രി​ക്കു​ന്ന​ത്. എ​യ​ര്‍ ഇ​ന്ത്യ​യ്ക്ക് പു​റ​മെ എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സും...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics