രാജ്യത്ത് ഇന്ധന വിലയിൽ പതിവു പോലെ ഇന്നും വർദ്ധനവ്

കേരളത്തിൽ ഡീസൽ വില നൂറ് രൂപയ്ക്ക് അരികിൽ.
ഇന്ന് ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയും കൂട്ടിയതോടെ തിരുവനന്തപുരത്ത് ഡീസൽ വില 99.47 രൂപയും
പെട്രോളിന് 106.06 രൂപയാണ് ഇന്ന്.

കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 104.10 രൂപയാണ് വില.
ഇവിടെ ഡീസലിന് ഡീസൽ 97. 57 രൂപയുമാണ്.
കോഴിക്കോട് പെട്രോൾ വില 104.32 രൂപയും ഡീസൽ വില 97.91 രൂപയുമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്രൂഡോയിൽ വില വർദ്ധിക്കുന്നതു മൂലം വരും ദിവസങ്ങളിലും രാജ്യത്ത് ഇന്ധന വിലയിൽ വർദ്ധനവിന് സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Hot Topics

Related Articles