തിരുവാതുക്കൽ ഹരിവിഹാറിൽ ജി.കെ ഹരി

തിരുവാതുക്കൽ :
കെ എസ് ഗോപാലകൃഷ്ണൻ്റെ മകൻ ഹരിവിഹാറിൽ ജി.കെ ഹരി (37)
(ബി ജെ പി മുൻ കോട്ടയം നിയോജക മണ്ഡലം സെക്രട്ടറി) നിര്യാതനായി.
മാതാവ്:കുഞ്ഞിക്കുട്ടിയമ്മ
സഹോദരൻ: വിവേക് ജി.കെ
ഭാര്യ കീർത്തി
സംസ്കാരം നാളെ മെയ് അഞ്ച് ഞായറാഴ്ച വൈകുന്നേരം നാല് മണിയ്ക്ക് വീട്ടുവളപ്പിൽ

Hot Topics

Related Articles