കാരാപ്പുഴ  എരുത്തിക്കൽ ഹരി വിഹാറിൽ ജി.കെ ഹരി  

കാരാപ്പുഴ : എരുത്തിക്കൽ ഹരി വിഹാറിൽ ജി.കെ ഹരി (38) ബി ജെ പി നിയോജക മണ്ഡലം കമ്മറ്റി അംഗം) നിര്യാതനായി. സംസ്കാരം മെയ് 5 ഞായർ 4 ന് വീട്ടുവളപ്പിൽ ”ഹരി വിഹാറിൽ കെ എസ് ഗോപാലകൃഷ്ണൻ നായരുടെയും കുഞ്ഞുകുട്ടി അമ്മയുടെയും പുത്രനാണ്. വിവേക് ജി.കെ  ( അമൃത ടി വി ) സഹോദരൻ ആണ് : മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ കോടിമത വാർഡിൽ ബി ജെ പി സ്ഥാനാർത്ഥി ആയിരുന്നു

Hot Topics

Related Articles