HomeSports
Sports
Football
ഐഎസ്‌എല്ലില്‍ ഗോകുലം കേരളയും: ഐ ലീഗ് കിരീടത്തിലേയ്ക്ക് ഉറ്റ് നോക്കി ഗോകുലം
കൊച്ചി : കേരള ബ്ലാസ്റ്റേഴ്സിനെ കൂടാതെ ഐഎസ്‌എല്ലില്‍ അടുത്ത സീസണ്‍ മുതല്‍ കേരളത്തില്‍ നിന്ന് ഗോകുലം കേരളയും ഉണ്ടാവുമോ കളിക്കാൻ? ഐലീഗ് കിരീട പോരാട്ടം അവസാന ഘട്ടത്തിലേക്ക് കടക്കുമ്ബോള്‍ ഗോകുലം കേരളയിലേക്ക് പ്രതീക്ഷയോടെയാണ്...
Cricket
ഐപിഎൽ: ലഖ്‌നൗവിന് എതിരെ പഞ്ചാബിന് ഫീൽഡിംങ്
ലഖ്‌നൗ: ഇന്ത്യൻ പ്രീമിയർ ലീഗിൽ യുവരക്തങ്ങൾ നേർക്കു നേർ. ശ്രേയസ് അയ്യർ നയിക്കുന്ന പഞ്ചാബും, റിഷഭ് പന്ത് നയിക്കുന്ന ലഖ്‌നൗവുമാണ് ഇന്ന് നേർക്കുനേർ വരുന്നത്. മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് ഫീൽഡിംങ് തിരഞ്ഞെടുത്തു....
Cricket
ഒരൊറ്റ ഇയം ! അത് തകർപ്പൻ ജയം : പോയന്‍റ് പട്ടികയിൽ കുതിച്ച് കയറി മുംബൈ
മുംബൈ : ഐപിഎല്ലിലെ ആദ്യ രണ്ട് മത്സരങ്ങളിലെ നിരാശക്കുശേഷം നിലവിലെ ചാമ്ബ്യൻമാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തകര്‍ത്തെറിഞ്ഞ് വമ്ബന്‍ ജയം സ്വന്തമാക്കിയ മുംബൈ ഇന്ത്യൻസിന് പോയന്‍റ് പട്ടികയിലും കുതിപ്പ്.കൊല്‍ക്കത്തക്കെതിരായ ജയത്തോടെ അവസാന സ്ഥാനത്തു...
Cricket
വിജയമുംബൈ..! സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുംബൈ; തകർത്തത് കൊൽക്കത്തയെ
വാംഖഡേ; സ്വന്തം തട്ടകത്തിൽ ആരാധകർക്ക് മുന്നിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുംബൈ. കൊൽക്കത്തയെ തകർത്തത് ബൗളിംങ് മികവിൽ. സ്‌കോർ: കൊൽക്കത്ത : 116. മുംബൈ: 121/2. എട്ടു വിക്കറ്റിനാണ് മുംബൈയുടെ വിജയം.ടോസ്...
Cricket
ചെന്നൈ സൂപ്പർ കിങ്സിനെ പരാജയപ്പെടുത്തി: എന്നാലും രാജസ്ഥാന് നിരാശ
ഗുവാഹത്തി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിങ്സിനെ പരാജയപ്പെടുത്തി രാജസ്ഥാൻ റോയല്‍സ് സീസണിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയിരിക്കുകയാണ്.ചെന്നൈ സൂപ്പർ കിങ്സിനെ ആറ് റണ്‍സിനാണ് രാജസ്ഥാൻ വീഴ്ത്തിയത്. രാജസ്ഥാന്റെ തട്ടകമായ ഗുഹാഹത്തിയില്‍ നടന്ന മത്സരത്തില്‍...

