HomeSports

Sports

കോഹ്ലി ടീം മാൻ ; ഇന്ത്യൻ ടെസ്റ്റ് ടീം നായകനെ പ്രശംസിച്ച് രാഹുൽ ദ്രാവിഡ്

ജോഹന്നാസ്ബര്‍ഗ് : കോഹ്‌ലിയെ പ്രശംസയിൽ മൂടി കോച്ച് രാഹുൽ ദ്രാവിഡ്. ട്വന്റി-20യിലെയും ഏകദിനത്തിലെയും ക്യാപ്റ്റന്‍സി നഷ്ടപ്പെട്ടതിനെക്കുറിച്ച്‌ വിരാട് കോഹ്‌ലി വ്യാകുലപ്പെടാറില്ലെന്ന് ഇന്ത്യന്‍ കോച്ച്‌ രാഹുല്‍ ദ്രാവിഡ് പറഞ്ഞു. ഏറ്റവും മികച്ച ടീം സ്പിരിറ്റോടെയാണ്...

ഇംഗ്ലീഷ് പ്രിമിയർ ലീഗ് ; ബ്രൈ​റ്റ​ണ്‍, ലീ​ഡ്​​സ്​ യു​നൈ​റ്റ​ഡ്, ബ്രെ​ന്‍റ്​​ഫോ​ഡ്​ ടീ​മു​ക​ള്‍​ക്ക്​ വിജ​യം

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ബ്രൈ​റ്റ​ണ്‍, ലീ​ഡ്​​സ്​ യു​നൈ​റ്റ​ഡ്, ബ്രെ​ന്‍റ്​​ഫോ​ഡ്​ ടീ​മു​ക​ള്‍​ക്ക്​ ജ​യം.ബ്രൈ​റ്റ​ണ്‍ 3-2ന്​ ​എ​വ​ര്‍​ട്ട​ണി​നെ​യും ലീ​ഡ്​​സ്​ 3-1ന്​ ​ബേ​ണ്‍​ലി​യെ​യും ബ്രെ​ന്‍റ്​​ഫോ​ഡ്​ 2-1ന്​ ​ആ​സ്റ്റ​ണ്‍​വി​ല്ല​യെ​യു​മാ​ണ്​ പരാജയപ്പെടുത്തിയത്. ബ്രൈ​റ്റ​ണി​നാ​യി അ​ല​ക്സി​സ്​ മ​ക്​​അ​ലി​സ്റ്റ​ര്‍ (2), ഡാ​നി​യേ​ല്‍...

ബയോബബിളിന്റെ സമ്മർദത്തിനു മുന്നിൽ ഭാര്യ പൊട്ടിക്കരഞ്ഞു ; കൊവിഡിന്റെ ഏറ്റവും വലിയ വിശേഷം തുറന്ന് പറഞ്ഞ് ഇന്ത്യൻ സ്പിന്നർ ആർ.അശ്വിൻ

സെഞ്ച്വറിയൻ: ക്രിക്കറ്റ് താരങ്ങൾ അടക്കം വിവിധ കായിക മേഖലയിലെ താരങ്ങൾ കൊവിഡ് കാലത്ത് ബയോ ബബിളിനുള്ളിൽ കഴിയേണ്ടി വരുന്നത് കളിക്കാരേയും കുടുംബാംഗങ്ങളേയും എങ്ങനെ ബാധിക്കുന്നു എന്നതിലേക്ക് വിരൽചൂണ്ടി ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ....

സമനിലയിൽ കുരുങ്ങി ബ്ലാസ്റ്റേഴ്സ് ; ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഗോവയ്ക്ക് എതിരെ കേരളത്തിന് സമനില

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ കുരുക്കി എഫ് സി ഗോവ.മത്സരത്തിന്റെ തുടക്കത്തില്‍ രണ്ട് ഗോള്‍ ലീഡെടുത്ത് വിജയത്തിലേക്ക് കുതിച്ച ബ്ലാസ്റ്റേഴ്സിനെ ഗോവ ചുരുട്ടി കെട്ടുകയായിരുന്നു. ഇരുടീമുകളും രണ്ട് ഗോള്‍വീതം...

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ വാണ്ടറേഴ്‌സിൽ തുടക്കമാവും ; വിജയത്തിലൂടെ പരമ്പര ലക്ഷ്യമിട്ട് ടീം ഇന്ത്യ

വാണ്ടറേഴ്‌സ് : ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ വാണ്ടറേഴ്‌സില്‍  തുടക്കമാവും. സെഞ്ചൂറിയനില്‍ ജയിച്ച ഇന്ത്യ പരമ്പരയില്‍ മുന്നിലാണ്. വാണ്ടറേഴ്‌സില്‍ ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. വാണ്ടറേഴ്‌സില്‍ ഇന്ത്യ ഇതുവരെ തോറ്റിട്ടില്ല എന്നത് ഇന്ത്യയ്ക്ക്...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics