HomeSports

Sports

ഒരൊറ്റ ഇന്നിംങ്സ്: ലോകകപ്പിൽ റെക്കോർഡ് റൺവേട്ടയുമായി വൈഭവ് സൂര്യവംശി 

ഹരാരേ: അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലെ ഒരൊറ്റ ഇന്നിംഗ്‌സിന്റെ ബലത്തില്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമനായി സൂര്യവന്‍ഷി. ഇംഗ്ലണ്ടിനെതിരെ 175 റണ്‍സ് നേടിയതോടെയാണ് വൈഭവ് ഒന്നാമെത്തിയത്.ഏഴ് ഇന്നിംഗ്‌സില്‍ നിന്ന് 439 റണ്‍സാണ് താരം നേടിയത്. ആദ്യ...

വീണ്ടും വൈഭവ് വെടിക്കെട്ട്..! ചിന്നിച്ചിതറി ഇംഗ്ലീഷ് ബൗളിംങ്; അണ്ടർ 19 ലോകകപ്പ് ഫൈനിലിൽ ഇന്ത്യൻ പ്രതീക്ഷ കാത്ത് വൈഭവിന്റെ ബാറ്റിംങ്; ഇന്ത്യ കൂറ്റൻ സ്‌കോറിലേയ്ക്ക്

ഹരാരേ: അണ്ടർ 19 ലോകപ്പിൽ പോയിട്ട് , ഏകദിന ലോകകപ്പിൽ പോലും ഒരാളും കണ്ടിട്ടില്ലാത്ത വെടിക്കെട്ട് ബാറ്റിംങുമായി കളം നിറഞ്ഞ് ഇന്ത്യൻ യുവ സെൻസേഷൻ വൈഭവ് സൂര്യവംശി. വൈഭവിന്റെ തീപാറുന്ന വെടിക്കെട്ട് ബാറ്റിംങിൽ...

കായിക സംഘടനകളുടെ തലപ്പത്ത് വരേണ്ടത് കായിക താരങ്ങളായിരിക്കണം; ബാറ്റ് പിടിക്കാനറിയാത്തവരല്ല: കായിക സംഘടനകളിലെ നിയമനത്തിൽ കടുത്ത വിമർശനവുമായി സുപ്രീം കോടതി 

ദില്ലി: കായിക സംഘടനകളുടെ തലപ്പത്ത് രാഷ്ട്രീയക്കാരും വ്യവസായികളുമെല്ലാം അധികാരം കൈയാളുന്നതിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി.ക്രിക്കറ്റ് അസോസിയേഷനുകളെ നയിക്കേണ്ടത് വിരമിച്ച ക്രിക്കറ്റ് താരങ്ങളായിരിക്കണമെന്നും, അല്ലാതെ ഒരു ബാറ്റ് പോലും പിടിക്കാന്‍ അറിയാത്തവരല്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്...

ട്വൻ്റി 20 ലോകകപ്പ്: കളിക്കാനിറങ്ങുന്നത് മുപ്പതോളം ഇന്ത്യക്കാർ; പകുതിയിലേറെയും മറ്റ് രാജ്യങ്ങളിൽ 

ഡല്‍ഹി: ടി20 ലോകകപ്പില്‍ കളിക്കുന്ന വിവിധ ടീമുകളിലായി മുപ്പതിലേറെ ഇന്ത്യൻ വംശജരാണ് കളിക്കുന്നത്. ഇവരില്‍ പലരും രഞ്ജി ട്രോഫി അടക്കമുള്ള ഇന്ത്യയുടെ ആഭ്യന്തര ടൂർണമെന്റുകള്‍ കളിച്ചവരാണ് എന്നതാണ് പ്രത്യേകത.ജോലി തേടി മറ്റ് രാജ്യങ്ങളിലേക്ക്...

ഇന്ത്യയും ഓസ്ട്രേലിയയും അല്ല: ലോകകപ്പ് നേടാൻ സാധ്യതയുള്ള ടീം ഇതാണ്; പ്രഖ്യാപനവുമായി മുൻ ഇന്ത്യൻ താരം രവി ചന്ദ്ര അശ്വിൻ 

ചെന്നൈ: ടി20 ലോകകപ്പില്‍ കിരീടം നേടാൻ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ടീമിനെ പ്രവചിച്ച്‌ മുന്‍ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ.  നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യയോ കരുത്തരായ ഓസ്‌ട്രേലിയയെയോ അല്ല അശ്വിൻ തന്‍റെ ഫേവറിറ്റുകളായി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics