HomeSports

Sports

കോഹ്ലി കുടിച്ചത് എന്ത് ! പിന്നാലെ തകർപ്പൻ സെഞ്ച്വറിയും : സോഷ്യൽ മീഡിയയിൽ ചർച്ചയായി കോഹ്ലിയുടെ എനർജി ഡ്രിങ്ക്

ന്യൂഡൽഹി : ഇൻഡോറില്‍ ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ പരാജയം ഏറ്റുവാങ്ങിയെങ്കിലും വിരാട് കോഹ്‌ലിയുടെ തകർപ്പൻ പ്രകടനം ക്രിക്കറ്റ് ലോകത്തിന് ആവേശമായി.338 റണ്‍സ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് വേണ്ടി മറ്റു...

ഇന്ത്യൻ ബൗളിങ് ബുംറയിലേയ്ക്ക് ചുരുങ്ങുന്നു ! ബുംറയില്ലെങ്കിൽ ഇന്ത്യയ്ക്ക് തോൽവി : ഇന്ത്യയിലെ കിവീസിൻ്റെ ചരിത്ര ജയത്തിൽ ചർച്ചയായി ബുംറയുടെ അഭാവം

ജസ്പ്രിത് ബുമ്ര എന്നൊരൊറ്റപ്പേരില്‍ ചുരുങ്ങുന്നതാണോ ഇന്ത്യയുടെ ബൗളിങ് നിര. ബുമ്രയില്ലെങ്കില്‍ ജയം അസാധ്യമോ.ചരിത്രത്തിലാദ്യമായി ഇന്ത്യയിലൊരു ഏകദിന പരമ്പര മൈക്കിള്‍ ബ്രേസ്‌വെല്ലിന്റെ ന്യൂസിലൻഡ് നേടുമ്പോള്‍ ഇങ്ങനെ ചിന്തിക്കാത്ത ക്രിക്കറ്റ് ആരാധകരുണ്ടാകില്ല. എന്തുകൊണ്ട് നമ്മള്‍ തോറ്റുവെന്ന്...

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ ഡർബിയിൽ യുണൈറ്റഡിന് വിജയം; ആഴ്‌സണലിനും ടോട്ടനത്തിനും തോൽവി; ലിവർപൂളിന് സമനില

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ ഡർബിയിൽ യുണൈറ്റഡിന് വിജയം. സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് യുണൈറ്റഡ് വീഴ്ത്തിയത്. യുണൈറ്റഡിന്റെ രണ്ട് ഗോളുകളും രണ്ടാം പകുതയിലായിരുന്നു. 65 ആം മിനിറ്റിൽ എംബ്യൂമോയും 76...

ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ശ്രേയസ് അയ്യരും : ശ്രേയസ് ഉൾപ്പെട്ടത് തിലകിന് പകരമായി

മുംബൈ: ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ശ്രേയസ് അയ്യരും. പരിക്കേറ്റ തിലക് വര്‍മയ്ക്ക് പകരമായിട്ടാണ് ശ്രേയസിനെ ടീമിലെത്തിച്ചത്.ആദ്യ മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമിലാണ് ശ്രേയസുള്ളത്. അതേസമയം, പരിക്കേറ്റ വാഷിംഗ്ടണ്‍ സുന്ദറിന് പകരം...

വിമർശനങ്ങൾക്ക് ബാറ്റ് കൊണ്ട് മറുപടി : ജഡേജയുടെ മികവിൽ സൗരാഷ്ട്ര വിജയ് ഹസാരെ ട്രോഫി ഫൈനലില്‍

ബംഗളൂരു: പഞ്ചാബിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് സൗരാഷ്ട്ര വിജയ് ഹസാരെ ട്രോഫി ഫൈനലില്‍. ബംഗളൂരുവില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് ഉയര്‍ത്തിയ 292 റണ്‍സ് വിജയലക്ഷ്യം സൗരാഷ്ട്ര 39.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics