HomeUncategorized
Uncategorized
Crime
മകൻ ഭാര്യ വീട്ടിൽ പോയി നിൽക്കുന്നതിനെച്ചൊല്ലി തർക്കം; മകളുടെ അമ്മായിയച്ഛന്റെ കുത്തേറ്റ് വയോധികൻ മരിച്ചു; സംഭവം കോട്ടയം പനച്ചിക്കാട് കുഴിമറ്റത്ത്
കോട്ടയം: മകൻ ഭാര്യ വീട്ടിൽ പോയി നിൽക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ മകളുടെ അമ്മായിയച്ഛന്റെ കുത്തേറ്റ് വയോധികൻ മരിച്ചു. പനച്ചിക്കാട് കുഴിമറ്റം സദനം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിനു സമീപം തകടിപ്പറമ്പ് ഭാഗത്ത് കൊട്ടാരംപറമ്പിൽ പൊന്നപ്പനാണ്...
Uncategorized
കോട്ടയം മണർകാട് സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ച് അപകടം; യാത്രക്കാരന് പരിക്കേറ്റു
കോട്ടയം: മണർകാട് ജംഗ്ഷനിൽ നിയന്ത്രണം നഷ്ടമായ സ്വകാര്യ ബസ് സ്‌കൂട്ടറിൽ ഇടിച്ച് അപകടം. യാത്രക്കാരന് പരിക്കേറ്റു. പരിക്കേറ്റയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചരയോടെ മണർകാട് പള്ളിയ്ക്കു മുന്നിലെ ജംഗ്ഷനിലായിരുന്നു അപകടം....
Crime
കോട്ടയം കോടിമത പള്ളിപ്പുറത്ത് കാവിനു സമീപത്തെ അമ്പാടി ഹോട്ടലിലെ വൃത്തി ഹീനമായ അന്തരീക്ഷത്തെപ്പറ്റി പരാതി ഉയർന്നിട്ടും പരിശോധിക്കാതെ നഗരസഭ; ഹോട്ടൽ പ്രവർത്തിക്കുന്നത് ലൈസൻസില്ലാതെ; ആരോഗ്യത്തെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നത്തിൽ ഇടപെടാതെ മാറി നിന്ന്...
കോട്ടയം: കോടിമത പള്ളിപ്പുറത്ത് കാവിനു സമീപത്തെ അമ്പാടി ഹോട്ടലിലെ വൃത്തിഹീനമായ അന്തരീക്ഷത്തെപ്പറ്റി പരാതി ഉയർന്നിട്ടും നടപടിയെടുക്കാതെ കോട്ടയം നഗരസഭ. അടുക്കളയിൽ ചെളി നിറഞ്ഞ് ഈച്ചയും ക്ഷുദ്രജീവികളും നടക്കുന്നത് കൃത്യമായി കാണാൻ സാധിക്കും. എന്നിട്ടു...
Uncategorized
“പണം നൽകിയില്ലെങ്കിൽ സിനിമയ്ക്ക് എതിരെ നെഗറ്റീവ് റിവ്യു ഇടും”; റിവ്യൂവർക്കെതിരെ പരാതി നൽകി വ്യസനസമേതം ബന്ധുമിത്രാദികളുടെ അണിയറപ്രവർത്തകർ
കൊച്ചി : പോസിറ്റിവ് റിവ്യൂ നൽകാൻ പണം ആവശ്യപ്പെട്ട ഓൺലൈൻ റിവ്യൂവർക്കെതിരെ പൊലീസിൽ പരാതി നൽകി 'വ്യസനസമേതം ബന്ധുമിത്രാദികൾ' സിനിമയുടെ അണിയറപ്രവർത്തകർ. സിനിമയുടെ പ്രെമോഷന് പണം നൽകണമെന്നും തന്നില്ലെങ്കിൽ നെഗറ്റീവ് റിവ്യു ഇടുമെന്നും...
Crime
പണം തിരികെ ചോദിച്ചാൽ വാട്‌സ്അപ്പിൽ തോക്കും ലൈസൻസും എത്തും..! കോഴിക്കോട്ടെ തട്ടിപ്പുകാരൻ ഷാൻ ആളുകളെ ഭീഷണിപ്പെടുത്തിയും തട്ടിപ്പ് നടത്തി ; തട്ടിപ്പുകാരന്റെ തോക്ക് ലൈസൻസ് റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി പരാതിക്കാർ രംഗത്ത്
കോട്ടയം: കോഴിക്കോട്ടെ പ്രവാസി മലയാളി തട്ടിപ്പുകാരൻ ഷാൻ പരാതിക്കാരെ ഭീഷണിപ്പെടുത്താൻ തോക്കും, തോക്ക് ലൈസൻസും ഉപയോഗിച്ചിരുന്നതായി പരാതി. തട്ടിപ്പിലൂടെ ഷാൻ തട്ടിയെടുക്കുന്ന പണം തിരികെ ആവശ്യപ്പെടുന്നവർക്ക് വാട്‌സ്അപ്പിലൂടെ തന്റെ തോക്കും തോക്ക് ലൈസൻസും...