ഐപിഎല്ലില്‍ ഇന്ന് ചെന്നൈ ലക്‌നൗ പോരാട്ടം; വിജയം തുടരാന്‍ തലയും പിള്ളേരും

ന്യൂസ് ഡെസ്‌ക്ക് : ഐപിഎല്ലില്‍ ഇന്ന് ചെന്നൈ ലക്‌നൗ പോരാട്ടം. ഏഴ് കളികളില്‍ നിന്നായി നാല് ജയങ്ങളുമായി. ചെന്നൈ നിലവില്‍ നാലാം സ്ഥാനത്താണ്. ഏഴ് കളികളില്‍ നിന്നായി നാല് വിജയങ്ങള്‍ തന്നെയാണ് ലക്‌നൗവിന് ഉള്ളത്. ചെന്നൈയ്ക്ക് താഴെ അഞ്ചാം സ്ഥാനത്താണ് നിലവില്‍ രാഹുലും പിള്ളേരും. അതിനാല്‍ തന്നെ ചെന്നൈയെ പരാജയപ്പെടുത്തി ആദ്യ നാലില്‍ ഇടം പിടിക്കുക എന്നതാകും ലക്‌നൗവിന്റെ ലക്ഷ്യം.

Hot Topics

Related Articles