ചോഴിയക്കാട് ശ്രീഭദ്രയിൽ ഇ വി ശശീന്ദ്രൻ നായർ

ചോഴിയക്കാട്: ശ്രീഭദ്രയിൽ ഇ വി ശശീന്ദ്രൻ നായർ(67) നിര്യാതനായി. സംസ്കാരം നാളെ ഏപ്രിൽ 30 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: രോഹിണി. മക്കൾ: പ്രസീത, പ്രശാന്ത്. മരുമക്കൾ: വേണുഗോപാൽ, രേഷ്മ.

Hot Topics

Related Articles