ചിങ്ങവനം ആക്കളത്തിൽ എ.കെ തങ്കപ്പൻ

ചിങ്ങവനം : ആക്കളത്തിൽ എ.കെ തങ്കപ്പൻ (87 ) നിര്യാതനായി. സംസ്കാരം ഇന്ന് മാർച്ച് 28 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് സ്വവസതിയിൽ. ഭാര്യ കുമരകം പന്തിരു പറയിൽ പി.കെ തങ്കമ്മ. മക്കൾ .സലി . ബിനു ( കെ.എസ് ആർ.ടി.സി ചങ്ങനാശേരി ഡിപ്പോ ) മരുമക്കൾ.സുശില, ഷേർളി.

Hot Topics

Related Articles