കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്: തീയറ്ററുകൾ 25 മുതൽ തുറക്കും

തിരുവനന്തപുരം : കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെ തുടർന്ന് തിയേറ്ററുകൾ ഉടൻ തുറക്കും. ഈ മാസം 25 മുതൽ സിനിമാ തിയേറ്ററുകൾ തുറക്കാൻ തീരുമാനം. കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്.

Advertisements

Hot Topics

Related Articles