സിപിഎം ബ്രാഞ്ച് സെക്രട്ടറി സൈറസ് തോമസ് നിര്യാതനായി

ആനിക്കാട് : സിപിഎം ചല്ലോലി ബ്രാഞ്ച് സെക്രട്ടറിയും സിഐടിയു ഏരിയ കമ്മിറ്റി അംഗവുമായ പുലിയുറുമ്പിൽ സൈറസ് തോമസ് (ഷിന്റോ 44) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 3 ന് ആനിക്കാട് സെന്റ് മേരീസ് പള്ളിയിൽ. അച്ചൻ : പരേതനായ തോമസ് , അമ്മ : ഇത്തമ്മ. ഭാര്യ : രാജി പൂത്തോട്ടത്തിൽ കുടുംബാംഗം. മക്കൾ : ആൽഫി സൈറസ് , അലീന സൈറസ്

Advertisements

Hot Topics

Related Articles