കോട്ടയത്ത് നാട്ടകം പോളിടെക്നിക്കിൽ സീറ്റൊഴിവ് ; കൂടുതൽ വിവരങ്ങൾ അറിയാം

കോട്ടയം: കോട്ടയം സർക്കാർ പോളിടെക്നിക് കോളജിൽ എൻജിനീയറിംഗ് ഡിപ്ലോമ കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിൽ  ഇന്ന് ( നവംബർ 26 ) പ്രവേശനം നടത്തും. പ്രവേശനം  ആഗ്രഹിക്കുന്നവർ രാവിലെ ഒൻപതിന് അസൽ രേഖകളും ഫീസും സഹിതം എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വിശദവിവരം www.polyadmissions.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും. 

Hot Topics

Related Articles