കെൽട്രോണിൽ ഡിസൈനിങ് കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; അവസാന തീയതി ജൂണ്‍ 15

കെല്‍ട്രോണിന്റെ ഒരുവർഷ, ഹ്രസ്വകാല ഡിസൈനിങ് കോഴ്‌സുകളായ ആർക്കിടെക്ചർ ഡിസൈൻ, ഇന്റീരിയർ ഡിസൈൻ, അഡ്വർടൈസിങ് ഗ്രാഫിക്‌ ഡിസൈൻ കോഴ്‌സുകളിലേക്ക്‌ ഫീസ് ഇളവില്‍ പഠിക്കാൻ ജൂണ്‍ 15 വരെ അപേക്ഷിക്കാം. +2/ഐടിഐ/ ഐടിസി/ ഡിഗ്രി/ ബി.ടെക്‌ കഴിഞ്ഞവർക്ക്‌ അപേക്ഷിക്കാം. ഫോണ്‍: 95984 15653.

Advertisements

Hot Topics

Related Articles